തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച പെണ്‍കുട്ടി ഗംഗേശാനന്ദയുടെ അഭിഭാഷകന് അയച്ച കത്ത് പുറത്ത്. തന്നെ സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും തന്റെ മൊഴിയായി പുറത്തു വന്നത് പോലീസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സുഹൃത്തായ അയ്യപ്പദാസും മറ്റു രണ്ടു പേരും ചേര്‍ന്നാണ് സ്വാമിയെ ആക്രമിച്ചതെന്നും കത്തില്‍ പറയുന്നു. ഗംഗേശാന്ദയുടെ അഭിഭാഷകന് കത്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
Related posts
അജ്ഞാതനിൽ നിന്ന കുട്ടി നേരിട്ടത് ക്രൂരമായ പീഡനം; ഒന്നുമറിയാതെ അവൾ ആശുപത്രിയിൽ ചികിത്സയിൽ; പുലർച്ചെ തന്നെ തട്ടിക്കൊണ്ടുപോയത് മലയാളം സംസാരിക്കുന്നയാളെന്ന് കുട്ടി
കാഞ്ഞങ്ങാട്: വീടിനകത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണം കവര്‍ന്ന കേസിൽ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ റിപ്പോർട്ട്. കുട്ടി ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ...ഭക്ഷണം കാറിലേക്കെത്തിച്ചു നൽകിയില്ല; കടയുടമയ്ക്കും ജീവനക്കാർക്കും ക്രൂരമർദനം; ആറ് പേര്‍ക്കെതിരെ കേസ്
പാലക്കാട്: ഭക്ഷണം കാറിലേക്ക് എത്തിച്ച് നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടലുടമയേയും തൊഴിലാളികളേയും മര്‍ദിച്ചതായി പരാതി. മണ്ണാര്‍ക്കാട് റോഡരികില്‍ കഫേ നടത്തുന്ന സല്‍ജലി(29)നാണ് മര്‍ദനമേറ്റത്. സംഭവത്തിൽ...ലൈംഗിക പീഡനം, വിവാഹ വാഗ്ദാനം നൽകി ഒന്നിച്ച് താമസം, ഗർഭഛിദ്രം…ഒടുവിൽ ലൈംഗിക തൊഴിൽ ചെയ്യാൻ പ്രേരണ; യുവതിയുടെ പരാതിയിൽ പൂജാരിക്കെതിരേ കേസ്
ചെന്നൈ: ലൈംഗിക തൊഴിലിന് പങ്കാളിയെ നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരേ ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകളിൽ കേസ് റജിസ്റ്റർ ചെയ്ത് ചെന്നൈ പോലീസ്....