മാണി അഴിമതിക്കാരനല്ല; മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത ന​ൽ​കി​യ​തി​ൽ ദു​രു​ദേ​ശ​മു​ണ്ടെന്ന്എ. ​വി​ജ​യ​രാ​ഘ​വ​ൻ

 

തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി അ​ഴി​മ​തി​ക്കാ​ര​നെ​ന്ന സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച​താ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ.

സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ സു​പ്രീം കോ​ട​തി​യി​ൽ മാ​ണി​യെ കു​റ്റ​പ്പെ​ടു​ത്തി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത ന​ൽ​കി​യ​തി​ൽ ദു​രു​ദേ​ശ​മു​ണ്ട്. ഇ​ട​തു​മു​ന്ന​ണി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

സു​പ്രീം കോ​ട​തി​യി​ലെ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ല​പാ​ടി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗം അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment