കിടിലന്‍ ഐഡിയ ഉണ്ടോ ? കിട്ടും 10,000 രൂപ! ആ​ശ​യ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂണ്‍ 15

കൊ​ച്ചി: വെ​ണ്ടു​രു​ത്തി പ​ഴ​യ​പാ​ലം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ പു​ത്ത​ന്‍ സാ​ധ്യ​ത​ക​ളോ​ടെ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് കി​ടി​ല​ന്‍ ആ​ശ​യ​ങ്ങ​ള്‍ കൈ​വ​ശ​മു​ണ്ടോ?

മി​ക​ച്ച ആ​ശ​യ​ത്തി​ന് 10,000 രൂ​പ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഡി​ടി​പി​സി മു​ഖേ​ന ന​ൽ​കും. കൊ​ച്ചി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍​ക്ക് കൊ​ടി​യ​ട​യാ​ള​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് വെ​ണ്ടു​രു​ത്തി പ​ഴ​യ പാ​ല​ത്തി​ന്‍റെ പ്രൗ​ഡി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും പൈ​തൃ​ക ഇ​ട​നാ​ഴി​യാ​യി നി​ല​നി​ര്‍​ത്തു​ന്ന​തി​നും പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ്, സ്ട്രീ​റ്റ് ഫു​ഡ് അ​ട​ക്കം ല​ഭി​ക്കു​ന്ന ഫ്രീ ​മാ​ര്‍​ക്ക​റ്റ്, വി​നോ​ദ പ​രി​പാ​ടി​ക​ള്‍​ക്കൊ​രു കേ​ന്ദ്രം എ​ന്നി​വ​യ​ട​ക്ക​മാ​ണ് ഇ​വി​ടെ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

സു​ര​ക്ഷി​ത​ത്വ​ത്തി​നും കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നും പാ​ല​ത്തി​ന്‍റെ കൈ​വ​രി​യോ​ട് ചേ​ര്‍​ന്ന് ഉ​യ​ര​ത്തി​ലു​ള്ള ഗ്രി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്.

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി സ​ന്ദ​ര്‍​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ല​ത്തി​ന്‍റെ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വീ​ണ്ടും അ​ന​ക്കം വ​ച്ചു​തു​ട​ങ്ങി​യ​ത്.

ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ കൃ​ഷ്ണ​തേ​ജ, സ​ബ് ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം പാ​ലം സ​ന്ദ​ര്‍​ശി​ച്ചു.

ആ​ശ​യ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 15ന് ​അ​വ​സാ​നി​ക്കും. കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സെ​ക്ര​ട്ട​റി, ഡി​ടി​പി​സി (9946046025), [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം.

Related posts

Leave a Comment