പ്രിയമേറുന്ന ആ​ഞ്ഞി​ലിച്ചക്ക​; നി​ര​വ​ധി പ്രോ​ട്ടീ​നു​ക​ൾ  അടങ്ങിയ പഴത്തിന് വിപണിയിൽ 250 രൂപവരെ വില

മൂ​വാ​റ്റു​പു​ഴ: വി​പ​ണി​യി​ൽ താ​ര​മാ​യി ആ​ഞ്ഞി​ലിച്ച​ക്ക​. മൂ​വാ​റ്റു​പു​ഴ​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ വ​ഴി​യോ​ര​ങ്ങ​ളെ​ല്ലാം ത​ന്നെ ആ​ഞ്ഞി​ലി ച​ക്ക വി​ല്പ​ന​ക്കാ​ർ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. കി​ലോ​യ്ക്ക് 200 രൂ​പ മു​ത​ൽ 250 രൂ​പ വ​രെ നി​ര​ക്കി​ലാ​ണ് ഇ​വ വി​റ്റ​ഴി​ക്കു​ന്ന​ത്.

ഇ​ക്കു​റി തൃ​ശൂ​രി​ൽ നി​ന്നു​ള്ള വ്യാ​പാ​രി​ക​ൾ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന ആ​ഞ്ഞി​ലി ച​ക്ക​യാ​ണ് വി​ല്പ​ന ന​ട​ക്കു​ന്ന​ത്.

നി​ര​വ​ധി പ്രോ​ട്ടീ​നു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ള്ള ആ​ഞ്ഞി​ലി ച​ക്ക​യു​ടെ കു​രു​വി​നും ഗു​ണ​മേ​ന്മ​യു​ണ്ട്. വ​ഴി​യാ​ത്ര​ക്കാ​രും, വാ​ഹ​ന​യാ​ത്രി​ക​രു​മാ​ണ് ആ​ഞ്ഞി​ലിച്ചക്ക വാ​ങ്ങു​വാ​ൻ ധാ​രാ​ള​മാ​യി എ​ത്തു​ന്ന​ത്. ഏ​പ്രി​ൽ മു​ത​ൽ ജൂ​ണ്‍ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് ആ​ഞ്ഞി​ലിച്ചക്ക​യു​ടെ വി​പ​ണ​ന കാ​ലം. ക​

Related posts

Leave a Comment