ബാ​ല ചേ​ട്ട​ന്‍ പെ​ട്ടെ​ന്ന് സു​ഖം പ്രാ​പി​ക്കാ​നാ​യി പ്രാ​ര്‍​ത്ഥി​ക്കു​ന്ന​വ​രി​ല്‍ ഞ​ങ്ങ​ളും ഉ​ണ്ട് ! അ​ദ്ദേ​ഹം മ​ട​ങ്ങി​വ​രും; അ​ഭി​രാ​മി സു​രേ​ഷ്…

ന​ട​ന്‍ ബാ​ല​യു​ടെ ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യി. ര​ണ്ട് ദി​വ​സം മു​മ്പാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. നി​ല​വി​ല്‍ താ​ര​ത്തെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ താ​ര​ത്തി​ന്റെ മു​ന്‍​ഭാ​ര്യ അ​മൃ​ത സു​രേ​ഷി​ന്റെ സ​ഹോ​ദ​രി​യും ഗാ​യി​ക​യു​മാ​യ അ​ഭി​രാ​മി സു​രേ​ഷ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ബാ​ല ചേ​ട്ട​ന്‍ പെ​ട്ടെ​ന്ന് സു​ഖം പ്രാ​പി​ക്കാ​നാ​യി പ്രാ​ര്‍​ത്ഥി​ക്കു​ന്ന​വ​രി​ല്‍ ത​ങ്ങ​ളു​മു​ണ്ടെ​ന്നും ഇ​പ്പോ​ഴ​ത്തെ ഭാ​ര്യ എ​ലി​സ​ബ​ത്ത് ചേ​ച്ചി​ക്കൊ​പ്പ​മു​ള്ള വീ​ഡി​യോ ക​ണ്ട​പ്പോ​ള്‍ സ​ന്തോ​ഷ​മാ​യി എ​ന്നാ​ണ് അ​ഭി​രാ​മി പ​റ​യു​ന്ന​ത്.

അ​ഭി​രാ​മി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ബാ​ല ചേ​ട്ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​ണെ​ന്ന് അ​റി​ഞ്ഞ സ​മ​യ​ത്ത് ത​ന്നെ അ​വി​ടെ എ​ത്തി​യി​രു​ന്നു.

ചേ​ച്ചി അ​ന്ന് പു​ല​ര്‍​ച്ചെ ദു​ബാ​യി​ല്‍ നി​ന്നും വ​ന്നി​ട്ടെ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ചേ​ച്ചി​യും പാ​പ്പു​വും ചേ​ട്ട​നെ അ​ക​ത്ത് ക​യ​റി ക​ണ്ടു. കു​റേ നേ​രം സം​സാ​രി​ച്ചു.

കൊ​ച്ചി​നെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ല്‍ നി​ല്‍​ക്ക​ണ്ടെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത് കൊ​ണ്ടാ​ണ് പാ​പ്പു​വി​നെ തി​രി​കെ കൊ​ണ്ടു​പോ​യ​ത്.

ചേ​ച്ചി​യും അ​മ്മ​യും ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ആ​ര്‍​ക്കും ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​ട്ടു​ള്ള ആ​ളു​ക​ള​ല്ല ഞ​ങ്ങ​ള്‍.

ബാ​ല ചേ​ട്ട​ന്‍ പെ​ട്ടെ​ന്ന് സു​ഖം പ്രാ​പി​ക്കാ​നാ​യി പ്രാ​ര്‍​ത്ഥി​ക്കു​ന്ന​വ​രി​ല്‍ ഞ​ങ്ങ​ളും ഉ​ണ്ട്. എ​ലി​സ​ബ​ത്ത് ചേ​ച്ചി​ക്കൊ​പ്പ​മു​ള്ള പു​തി​യ വീ​ഡി​യോ ക​ണ്ട​പ്പോ​ള്‍ സ​ന്തോ​ഷം തോ​ന്നി.

അ​ദ്ദേ​ഹം തി​രി​ച്ചു വ​രി​ക ത​ന്നെ ചെ​യ്യും. പു​ള്ളി ഇ​നി​യും അ​ഭി​ന​യി​ക്ക​ണം. അ​തി​നു​ള്ള ആ​രോ​ഗ്യം ദൈ​വം കൊ​ടു​ക്ക​ട്ടെ…​അ​ഭി​രാ​മി പ​റ​ഞ്ഞു.

ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ഭി​രാ​മി ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്. നി​ല​വി​ല്‍ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​ണ് ബാ​ല.

Related posts

Leave a Comment