ബൈ​ക്കു​ക​ൾ ത​മ്മി​ലുള്ള മ​ത്സ​ര​യോട്ടത്തിനിടെ ബൈ​ക്ക് ബ​സുമായി കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മൽ ആ​ണ് മ​രി​ച്ച​ത്

തി​രു​വ​നന്തപു​രം: വെ​ള്ള​യ​ന്പ​ല​ത്ത് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മ​ൽ (28) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ വെ​ള്ള​യ​ന്പ​ലം ഐ​ല​ൻ​ഡ് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ടൈ​റ്റാ​നി​യ​ത്തി​ലെ ജീ​വ​ന​ക്കാ​രെ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നാ​യി പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ സൈ​ഡി​ൽ അ​ജ്മ​ൽ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ത​ന്പാ​നൂ​രി​ലെ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ജ്മ​ൽ. ട്രാ​ഫി​ക് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts