റ​വ​ന്യു മ​ന്ത്രി​ക്ക് പൈ​ല​റ്റ് പോ​യ പോ​ലീ​സ് ജീ​പ്പ് മ​റി​ഞ്ഞു ; ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​ർ ത​ട്ട​ത്തു​മ​ല​യി​ൽ റ​വ​ന്യു മ​ന്ത്രി​ക്ക് പൈ​ല​റ്റ് പോ​യ പോ​ലീ​സ് ജീ​പ്പ് മ​റി​ഞ്ഞ് ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്. പോ​ലീ​സ് ക​ണ്‍​ട്രോ​ണ്‍ റൂ​മി​ലെ എ​സ്ഐ. അ​ബ്ദു​ൽ സ​ലാം, എ​എ​സ്ഐ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ 7.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കി​ളി​മാ​നൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ന്ത്രി​ക്ക് പൈ​ല​റ്റ് പോ​കു​ന്ന​തി​നി​ടെ ത​ട്ട​ത്തു​മ​ല​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Related posts