ബസ് ഇറങ്ങി നടന്നു പോകുകയായിരുന്ന നാട്ടകം പോളിടെക്നിലെ വിദ്യാർഥികളെ കെഎസ്ആർടിസി ബസ് ഇടിച്ചു തെറിച്ചു; രണ്ടുപേർക്ക് ഗുരുതര പരുക്ക്

കോ​ട്ട​യം: നാ​ട്ട​കം കോ​ള​ജി​നു മു​ന്നി​ൽ മു​ള​ങ്കു​ഴ ജം​ഗ്ഷ​നി​ൽ എം​സി റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കെഎ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു രാ​വി​ലെ 10നാ​ണ് സം​ഭ​വം. നാ​ട്ട​കം പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ കു​മാ​ര​ന​ല്ലൂ​ർ സു​രേ​ഷ് നി​വാ​സി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക്, ജ്യോ​തി​ഷ് എ​ന്നി​വ​രെ​യാ​ണ് ഇ​ടി​ച്ച​ത്. ത​ല​യ്ക്കാ​ണു ഇ​രു​വ​ർ​ക്കും പ​രി​ക്ക്.

ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി കോ​ള​ജി​ലേ​ക്കു ന​ട​ന്നു നീ​ങ്ങു​ന്ന​തി​നി​ടെ ഇ​വ​രെ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ാഥ​മി​ക നി​ഗ​മ​നം. പാ​ല​ക്കാ​ട്ടേ​ക്കു പോ​കു​ന്ന കെഎസ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സാ​ണ് ഇ​ടി​ച്ച​ത്.

Related posts

Leave a Comment