യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ! ന​ട​ന്‍ വി​നീ​ത് ത​ട്ടി​ല്‍ ഡേ​വി​ഡ് അ​റ​സ്റ്റി​ല്‍; ന​ട​നെ പ്ര​കോ​പി​പ്പി​ച്ച​ത് പ​ണം തി​രി​കെ ചോ​ദി​ച്ച​ത്…

യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ വി​നീ​ത് ത​ട്ടി​ല്‍ ഡേ​വി​ഡ്(45) അ​റ​സ്റ്റി​ല്‍.

ആ​ല​പ്പു​ഴ തു​റ​വൂ​ര്‍ സ്വ​ദേ​ശി അ​ല​ക്‌​സി​നെ വ​ടി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് വി​നീ​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പു​ത്ത​ന്‍​പീ​ടി​ക സ്വ​ദേ​ശി​യാ​ണ് വി​നീ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ല​ക്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് പ​ണം ക​ടം കൊ​ടു​ത്ത​ത് ചോ​ദി​ക്കാ​ന്‍ വി​നീ​തി​ന്റെ വീ​ട്ടി​ലെ​ത്തി​യ അ​ല​ക്‌​സി​നെ വ​ടി​വാ​ളു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.

അ​ന്തി​ക്കാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​ത്ത​ന്‍​പീ​ടി​ക​യി​ലെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ങ്ക​മാ​ലി ഡ​യ​റീ​സ്, ആ​ട്-2, അ​യ്യ​പ്പ​നും കോ​ശി​യും എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ വി​നീ​ത് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന സി​നി​മ​യി​ല്‍ മ​ല​മ്പാ​മ്പി​നെ ക​റി​വെ​ച്ചു തി​ന്നു​ന്ന ബെ​ന്നി​ച്ചേ​ട്ട​നെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ഗ്‌​ഘേ​യ​നാ​യ ന​ട​നാ​ണ് വി​നീ​ത് ത​ട്ടി​ല്‍.

Related posts

Leave a Comment