കോ​​​​ടി​​​​ക​​​​ളു​​​​ടെ സ്വ​​​​ത്ത് സം​​​​ബ​​​​ന്ധി​​​​ച്ചു കു​​​​ടും​​​​ബ​​​​വ​​​​ഴ​​​​ക്ക്, സം​​​​ഘ​​​​ർ​​​​ഷം; ത​ല​ശേ​രി​യി​ൽ സി​നി​മാ​ന​ടി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സ്

ത​​​​ല​​​​ശേ​​​​രി: കോ​​​​ടി​​​​ക​​​​ളു​​​​ടെ സ്വ​​​​ത്ത് സം​​​​ബ​​​​ന്ധി​​​​ച്ചു ത​​​​ല​​​​ശേ​​​​രി​​​​യി​​​​ലെ പ്ര​​​​മു​​​​ഖ കു​​​​ടും​​​​ബ​​​​ത്തി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്കം വീ​​​​ണ്ടും രൂ​​​​ക്ഷ​​​​മാ​​​​യി. ക​​​​ഴി​​​​ഞ്ഞദി​​​​വ​​​​സം രാ​​​​ത്രി​​​​യി​​​​ലു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കു​​​​ടും​​​​ബ​​​​ത്തി​​​​ലെ നാ​​​​ലു വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സി​​​​നി​​​​മാ​​​​താ​​​​രം പ്ര​​​​ണ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ വ​​​​ധ​​​​ശ്ര​​​​മ​​​​ത്തി​​​നു കേ​​​​സെ​​​​ടു​​​​ത്തു.

ഹോ​​​​ളേ വേ ​​​​റോ​​​​ഡി​​​​ലെ ഗോ​​​​വ​​​​ർ​​​​ധ​​​​ന​​​​ത്തി​​​​ൽ അ​​​​പ​​​​ർ​​​​ണ​​​​യു​​​​ടെ പ​​​​രാ​​​​തി​​​​പ്ര​​​​കാ​​​​രം സ​​​​ഹോ​​​​ദ​​​​രി പ്ര​​​​ഭ, മ​​​​ക​​​​ളും സി​​​​നി​​​​മാ​​​​താ​​​​ര​​​​വു​​​​മാ​​​​യ പ്ര​​​​ണ​​​​തി എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും പ്ര​​​​ണ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​പ്ര​​​​കാ​​​​രം മാ​​​​തൃ​​​​സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​രാ​​​​യ അ​​​​പ​​​​ർ​​​​ണ, ജ്യോ​​​​തി എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​മാ​​​​ണ് ടൗ​​​​ൺ പോ​​​​ലീ​​​​സ് വ​​​​ധ​​​​ശ്ര​​​​മ​​​​ത്തി​​​​നു കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

ഇ​​​​തി​​​​ന​​​​കം തോ​​​​ക്കുകേ​​​​സ് മു​​​​ത​​​​ൽ ഗാ​​​​ർ​​​​ഹി​​​​കപീ​​​​ഡ​​​​നം​​​​ വ​​​​രെ ഒ​​​​രു ​ഡ​​​​സ​​​​ൻ കേ​​​​സു​​​​ക​​​​ളാ​​​​ണ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി മു​​​​ത​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി​​​​വ​​​​രെ​​​​യും ത​​​​ല​​​​ശേ​​​​രി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലു​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

Related posts