അ​മ്മ​യൊ​ന്നും ഒ​രാ​ഴ്ച ശ​രി​ക്കും ഉ​റ​ങ്ങി​യി​ട്ടി​ല്ല! ന​മു​ക്ക് എ​ന്തെ​ങ്കി​ലും പ​റ്റു​മ്പോ​ള്‍ കൂ​ടു​ത​ല്‍ അ​ത് ബാ​ധി​ക്കു​ക പ്രി​യ​പ്പെ​ട്ട​വ​രെ​യാ​ണ്; അ​ഹാ​ന കൃ​ഷ്ണ പറയുന്നു…

പ്ര​ശ​സ്ത​രാ​യ​വ​രെ​ല്ലാം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഈ ​സൈ​ബ​ർ ആ​ക്ര​മ​ണം. പൃ​ഥ്വി​രാ​ജ് ഒ​രു​കാ​ല​ത്ത് വ​ലി​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ നേ​രി​ട്ട വ്യ​ക്തി​യാ​യി​രു​ന്നു.

അ​ദ്ദേ​ഹം നേ​രി​ടു​ന്ന രീ​തി ക​ണ്ടു പ​ഠി​ക്കാ​നാ​യി​രു​ന്നു കൂ​ട്ടു​കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ള്‍ സൈ​ബ​ര്‍ ബു​ള്ളി​യിം​ഗി​നെ മ​റി​ക​ട​ക്കാ​ന്‍ ഞാ​ന്‍ പ​ഠി​ച്ചു.

അ​മ്മ​യൊ​ന്നും ഒ​രാ​ഴ്ച ശ​രി​ക്കും ഉ​റ​ങ്ങി​യി​ട്ടി​ല്ല. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ഒ​രാ​ള്‍​ക്കെ​തി​രേ എ​ന്തെ​ങ്കി​ലും ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് നെ​ഗ​റ്റീ​വാ​ണെ​ങ്കി​ല്‍ അ​തു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​ര്‍ വ​രെ പോ​സ്റ്റു​ക​ളു​മാ​യെ​ത്തു​മാ​യി​രു​ന്നു.​

ഞ​ങ്ങ​ള്‍​ക്കെ​തി​രെ പ​റ​യാ​നാ​യി പ​ല​രും യൂ​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങി. അ​വ​ര്‍​ക്ക് വ്യൂ​സ് കി​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു.

അ​വ​ര്‍​ക്ക് എ​ന്നോ​ട് വ്യ​ക്തി​പ​ര​മാ​യി പ്ര​ശ്ന​മി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. ന​മു​ക്ക് എ​ന്തെ​ങ്കി​ലും പ​റ്റു​മ്പോ​ള്‍ കൂ​ടു​ത​ല്‍ അ​ത് ബാ​ധി​ക്കു​ക പ്രി​യ​പ്പെ​ട്ട​വ​രെ​യാ​ണ്.

-അ​ഹാ​ന കൃ​ഷ്ണ

Related posts

Leave a Comment