അ​ഹാ​നയു​ടെ ‘തോ​ന്ന​ല് ’ഹി​റ്റ്


ര​ണ്ട് ദി​വ​സം… ര​ണ്ട് മി​ല്യ​ൺ വ്യൂ​സ്… അ​ഹാ​ന​യു​ടെ പു​തി​യ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ഇ​ങ്ങ​നെ. ര​ണ്ട് മി​ല്യ​ണ്‍ കാ​ഴ്ച​ക്കാ​രു​മാ​യി അ​ഹാ​ന​യു​ടെ തോ​ന്ന​ല് യാ​ത്ര തു​ട​രു​ന്നു…

എ​ല്ലാ​വ​ര്‍​ക്കു ന​ന്ദി എ​ന്ന​റി​യി​ച്ചു കൊ​ണ്ടാ​ണ് അ​ഹാ​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്. താ​ള​ത്തി​ലും ഭാ​വ​ത്തി​ലും ഈ​ണ​ത്തി​ലും കാ​ഴ്‌​ച​യി​ലു​മെ​ല്ലാം രു​ചി​ക്കൂ​ട്ട് നി​റ​ച്ച അ​ഹാ​ന കൃ​ഷ്‌​ണ സ​മ്മാ​നി​ച്ച തോ​ന്ന​ല് പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു.

അ​ഹാ​ന കൃ​ഷ്‌​ണ എ​ന്ന അ​ഭി​നേ​ത്രി ആ​ദ്യ​മാ​യി സം​വി​ധാ​യി​ക​യു​ടെ വേ​ഷ​മ​ണി​ഞ്ഞ മ്യൂ​സി​ക്ക​ൽ വീ​ഡി​യോ യൂ​ട്യൂ​ബ് ട്രെ​ൻ​ഡി​ംഗ് ലി​സ്റ്റി​ൽ മു​ന്നി​ലാ​ണ്.

സ്റ്റാ​ർ ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യും കേ​ക്കും പ്ര​മേ​യ​മാ​ക്കി ഒ​രു​ക്കി​യ തോ​ന്ന​ലി​ൽ ഷെ​ഫി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് അ​ഹാ​ന. ത​ന്‍റെ​യു​ള്ളി​ലെ കൊ​തി​യോ​ർ​മ​ക​ളു​മാ​യി പ​ഴ​യ കാ​ല​ത്തേ​ക്കു​ള്ള ഒ​രു തി​രി​ച്ചു പോ​ക്കാ​ണ് വീ​ഡി​യോ​യി​ല്‍.

ചെ​റു​പ്പ​ത്തി​ലെ രു​ചി​യോ​ർ​മ​ക​ളി​ൽ നി​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ പ്രേ​ക്ഷ​ക​രെ​യും ബാ​ല്യ​കാ​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു.

ഷ​ർ​ഫു​വി​ന്‍റെ വ​രി​ക​ളും ഗോ​വി​ന്ദ് വ​സ​ന്ത​യു​ടെ സം​ഗീ​ത​വും ഹ​നി​യ ന​ഫീ​സ​യു​ടെ ആ​ലാ​പ​ന​വും മി​ഥു​ന്‍ മു​ര​ളി​യു​ടെ എ​ഡി​റ്റി​ങ്ങു​മാ​ണ് മ്യൂ​സി​ക്ക് വീ​ഡി​യോ ഹി​റ്റാ​ക്കി​യ​ത്.

അ​ഹാ​ന​യു​ടെ ചെ​റു​പ്പ​കാ​ലം അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് കു​ട്ടി താ​രം തെ​ന്ന​ൽ അ​ഭി​ലാ​ഷാ​ണ്. കൂ​ടാ​തെ ഷാ​ഹിം സ​ഫ​ർ, അ​മി​ത് മോ​ഹ​ൻ, ഫ​ർ​ഹ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment