തിരുവനന്തപുരം: നടി അഹാന കൃഷ്ണയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണു രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
കുറച്ചു ദിവസങ്ങൾക്കു മുന്പാണ് കോവിഡ് പരിശോധന നടത്തിയതെന്നും ഐസൊലേഷനിൽ കഴിയുകയാണെന്നും അഹാന അറിയിച്ചു.