ബ്ലൂ​വി​ൽ തി​ള​ങ്ങി ഐ​മ; തരംഗമായി ഐമ റോസ്‌മിയുടെ ചിത്രങ്ങൾ

വി​ര​ലി​ലെ​ണ്ണാ​വു​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് ഐ​മ റോ​സ്മി സെ​ബാ​സ്റ്റ്യ​ൻ. മ​ല​യാ​ള സി​നി​മ​യി​ൽ മാ​ത്രം അ​ഭി​ന​യി​ക്കു​ന്ന ന​ടി​യു​ടെ പു​ത്ത​ൻ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ സി​നി​മ​യി​ൽ സ​ജീ​വ​മ​ല്ലെ​ങ്കി​ലും ഇ​ൻ​സ്റ്റ​യി​ൽ ഏ​റെ സ​ജീ​വ​മാ​ണ് ഐ​മ.

ടെ​ലി​വി​ഷ​ന്‍ അ​വ​താ​രി​ക​യാ​യാ​ണ് ഐ​മ റോ​സ്മി സെ​ബാ​സ്റ്റ്യ​ന്‍റെ ക​രി​യ​ര്‍ തു​ട​ങ്ങു​ന്ന​ത്. 2016- ല്‍ ​ദൂ​രം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഐ​മ സി​നി​മ​യു​ടെ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വെ​യ്ക്കു​ന്ന​ത്. ഐ​മ പ​ഠി​ച്ച​തും വ​ള​ര്‍​ന്ന​തും ദു​ബൈ​യി​ലാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ഐ​മ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ബ്ലൂ​വി​ൽ അ​തീ​വ സു​ന്ദ​രി​യാ​യെ​ത്തി ആ​രാ​ധ​ക​രു​ടെ സ്നേ​ഹം നേ​ടു​ക​യാ​ണ് ഐ​മ. അ​ഭി​നേ​ത്രി മാ​ത്ര​മ​ല്ല, ന​ർ​ത്ത​കി കൂ​ടി​യാ​ണ് താ​രം.

മോ​ലിം​ഗി​ലും സ​ജീ​വ​മാ​ണ്. മ​ല​യാ​ള​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ വ​ലി​യ ഹി​റ്റാ​യ ആ​ർ​ഡി​എ​ക്സാ​ണ് ഐ​മ ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച സി​നി​മ.
ചി​ത്ര​ത്തി​ൽ സി​മി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ വ​ള​രെ മി​ക​ച്ച രീ​തി​യി​ലാ​ണ് താ​രം അ​വ​ത​രി​പ്പി​ച്ച​ത്. എം​ബി​എ ബി​രു​ദം നേ​ടി​യി​ട്ടു​ള്ള ഐ​മ ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ​ര്‍ കൂ​ടി​യാ​ണ്. 1994  ആ​ഗ​സ്റ്റ് 15 -ന് ​സെ​ബാ​സ്റ്റ്യ​ന്‍ തോ​മ​സ് പ്രീ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് ജ​ന​നം. 

Related posts

Leave a Comment