എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ! ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്

ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.  സൂ​പ്പ​ർ സീ​റ്റ് സെ​യി​ൽ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഡി​സ്കൗ​ണ്ട് ഓ​ഫ​റി​ലൂ​ടെ ക​മ്പ​നി​യു​ടെ സ​ർ​വീ​സ് ശൃം​ഖ​ല​യി​ൽ ഉ​ട​നീ​ളം ഒ​ന്ന​ര ല​ക്ഷം ടി​ക്ക​റ്റു​ക​ൾ വി​ൽ​ക്കും.

കേ​ര​ള​ത്തി​ലെ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നു ഷാ​ർ​ജ, അ​ബു​ദാ​ബി, റാ​സ​ൽ​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 5,677 രൂ​പ മു​ത​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നു ക​മ്പ​നി അ​റി​യി​ച്ചു.

ഏ​പ്രി​ൽ 22 മു​ത​ൽ മേ​യ് അ​ഞ്ച് വ​രെ ഇ​പ്പോ​ഴ​ത്തെ ഓ​ഫ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ടി​ക്ക​റ്റു​ക​ളെ​ടു​ക്കാം. 2024 ഒ​ക്ടോ​ബ​ർ 27 മു​ത​ൽ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 29 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് ഇ​ങ്ങ​നെ സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ക്കു​ക.

Related posts

Leave a Comment