വമ്പന്‍ ഓഫറുമായി എയര്‍ എഷ്യ! രാജ്യത്തിനകത്ത് 899 രൂപയ്ക്കും വിദേശത്തേക്ക് 4,999 രൂപയ്ക്കും യാത്ര ചെയ്യാന്‍ അവസരം

airasia-offerന്യൂ​ഡ​ൽ​ഹി: ടി​ക്ക​റ്റ് നി​ര​ക്കു​ക​ളി​ൽ വ​ന്പ​ൻ ഇ​ള​വു​മാ​യി എ​യ​ർ ഏ​ഷ്യ രം​ഗ​ത്ത്. രാ​ജ്യ​ത്തി​ന​ക​ത്ത് 899 രൂ​പ​യ്ക്കും വി​ദേ​ശ​ത്തേ​ക്ക് 4,999 രൂ​പ​യ്ക്കും വ​രെ യാ​ത്ര ചെ​യ്യു​വാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. മാ​ർ​ച്ച് 13 മു​ത​ൽ 19 വ​രെ​യാ​ണ് ഈ ​ആ​നു​കു​ല്യ​ത്തി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​വാ​നു​ള്ള അ​വ​സ​രം. 2017 സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 2018 ജൂ​ണ്‍ അ​ഞ്ച് വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് ഇ​ള​വു ല​ഭി​ക്കു​ക.

രാ​ജ്യ​ത്തി​ന​ക​ത്ത് കൊ​ച്ചി, ബം​ഗ​ളൂ​രു, ഗോ​വ, ഛണ്ഡി​ഗ​ഡ്, പൂ​നെ, ന്യൂ​ഡ​ൽ​ഹി, ഇം​ഫാ​ൽ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് പ്ര​ത്യേ​ക ആ​നു​കു​ല്യം ല​ഭി​ക്കു​ക. സിം​ഗ​പ്പൂ​ർ, ബാ​ലി, മെ​ൽ​ബ​ണ്‍, ബാ​ങ്കോ​ക്ക് തു​ട​ങ്ങി​യ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്കും ആ​നു​കു​ല്യം ല​ഭി​ക്കും. എ​യ​ർ ഏ​ഷ്യ​യു​ടെ എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ, എ​യ​ർ ഏ​ഷ്യ എ​ക്സ്, താ​യി എ​യ​ർ ഏ​ഷ്യ തു​ട​ങ്ങി​യ വി​മാ​ന​ങ്ങ​ളി​ലാ​ണ് ആ​നു​കു​ല്യം ല​ഭി​ക്കു​ക.

Related posts