ഐശ്വര്യക്ക് സ്വപ്‌നസാഫല്യം! സഫലമാകുന്നത് തന്റെ രണ്ട് ആഗ്രഹങ്ങള്‍

Aishwarya_Rajeshകാ​ക്ക​മു​ട്ടൈ എ​ന്ന സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ രാ​ജേ​ഷ്. ജോ​മോ​ന്‍റെ സു​വി​ശേ​ഷം, സ​ഖാ​വ് എ​ന്നീ മ​ല​യാ​ള സി​നി​മ അ​ട​ക്കം നി​ര​വ​ധി സി​നി​മ​ക​ളി​ൽ ഐ​ശ്വ​ര്യ രാ​ജേ​ഷ് ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ത​ന്‍റെ ര​ണ്ട് ആ​ഗ്ര​ഹ​ങ്ങ​ൾ സ​ഫ​ല​മാ​കു​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് ഐ​ശ്വ​ര്യ ഇ​പ്പോ​ൾ. ധ​നു​ഷി​ന്‍റെ​യും വി​ക്ര​മി​ന്‍റെ​യും നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഐ​ശ്വ​ര്യാ രാ​ജേ​ഷി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ടാ ചെ​ന്നൈ​യി​ലാ​ണ് ഐ​ശ്വ​ര്യ രാ​ജേ​ഷ് ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്. നേ​ര​ത്തെ അ​മ​ല പോ​ളി​നെ ആ​യി​രു​ന്നു നാ​യി​ക​യാ​യി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മ​റ്റു തി​ര​ക്കു​ക​ളെ തു​ട​ർ​ന്ന് അ​മ​ല പോ​ൾ പി​ൻ​മാ​റു​ക​യും ഐ​ശ്വ​ര്യ രാ​ജേ​ഷി​ന് അ​വ​സ​രം ല​ഭി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. വെ​ട്രി​മാ​ര​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഗൗ​തം വാ​സു​ദേ​വ് മേ​നോ​ന്‍റെ ധ്രു​വ ന​ച്ചി​ത്ര​ത്തി​ലാ​ണ് വി​ക്ര​മി​ന്‍റെ നാ​യി​ക​യാ​യി ഐ​ശ്വ​ര്യ അ​ഭി​ന​യി​ക്കു​ന്ന​ത്.

Related posts