കളിയാക്കി കൊന്നു ! ചി​രി​ച്ചാ​ണ് ഞാ​ൻ നി​ന്ന​തെ​ങ്കി​ലും ഉ​ള്ളി​ലൊ​രു വി​ങ്ങ​ലാ​യി​രു​ന്നു; അ​ജി​ത്ത് കൂ​ത്താ​ട്ടു​കു​ളം പറയുന്നു…

പ​ണ്ട് ഒ​രു സി​നി​മ​യി​ൽ ചെ​റി​യ വേ​ഷം ചെ​യ്തി​ട്ട് നാ​ട്ടി​ൽ ച​ങ്ങാ​തി​മാ​രെ​യെ​ല്ലാം കൂ​ട്ടി ആ​ഘോ​ഷ​മാ​ക്കി തി​യ​റ്റ​റി​ൽ പോ​യി.

സി​നി​മ തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ആ​ര​വം. ഞാ​ൻ അ​ഭി​ന​യി​ച്ച സീ​നാ​ണെ​ങ്കി​ൽ അ​വ​ർ ക​ട്ട് ചെ​യ്തു ക​ള​ഞ്ഞു.

അ​വ​ന്മാ​ർ എ​ല്ലാ​വ​രും കൂ​ടി എ​ന്നെ ക​ളി​യാ​ക്കി കൊ​ന്നു. സം​ഭ​വം ചി​രി​ച്ചാ​ണ് ഞാ​ൻ നി​ന്ന​തെ​ങ്കി​ലും ഉ​ള്ളി​ലൊ​രു വി​ങ്ങ​ലാ​യി​രു​ന്നു.​

ദൃ​ശ്യ​ത്തി​ൽ അ​ഭി​ന​യി​ച്ചു എ​ന്നൊ​ക്കെ അ​വ​ന്മാ​രോ​ടു പ​റ​ഞ്ഞ​പ്പോ​ൾ സി​നി​മ ഇ​റ​ങ്ങു​മ്പോ​ൾ എ​വി​ടേ​ലും ഉ​ണ്ടാ​വു​മോ ഡേ​യ് എ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ ചോ​ദ്യം.

-അ​ജി​ത്ത് കൂ​ത്താ​ട്ടു​കു​ളം

Related posts

Leave a Comment