വി​നീ​തി​ന്‍റെ പ്ല​സും മൈ​ന​സും പ​റയാതെ അജു വർഗീസ്


ല​ൗ ആ​ക‌്ഷ​ന്‍ ഡ്രാ​മ സി​നി​മ​യു​ടെ സ​മ​യ​ത്ത് വി​നീ​ത് എ​ന്നെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ചി​രു​ന്നു. വ​ലി​യ ഒ​രു തു​ക ന​ല്‍​കി​യാ​ണ് സ​ഹാ​യി​ച്ച​ത്. തി​രി​ച്ചു​കൊ​ടു​ക്ക​ണോ വേ​ണ്ട​യോ എ​ന്നു​ള​ള ആ​ലോ​ച​ന​യി​ലാ​ണ് താനെന്ന് അജുവർഗീസ്

വി​നീ​തു​മാ​യി എ​നി​ക്ക് ത​മാ​ശ ബ​ന്ധ​മ​ല്ല. കു​റ​ച്ചു​കൂ​ടി സീ​രി​യ​സാ​ണ്. എ​ന്‍റെ ഗു​രു​വാ​ണ​ല്ലോ. പു​ള​ളി​യോ​ട് അ​തി​ന്‍റെ ബ​ഹു​മാ​നം ഉ​ണ്ട്. ധ്യാ​നു​മാ​യി​ട്ടാ​ണ് ഞാ​ന്‍ കൂ​ടു​ത​ല്‍ ക​മ്മ്യൂ​ണി​ക്കേ​റ്റ് ചെ​യ്യു​ന്ന​ത്.

എ​ന്നെ സി​നി​മ​യി​ല്‍ കൊ​ണ്ടു​വ​ന്ന ആ​ളെ​ന്ന നി​ല​യി​ല്‍ വി​നീ​തി​ന്‍റെ പ്ല​സും മൈ​ന​സും പ​റ​യാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

Related posts

Leave a Comment