പാ​ർ​വ​തി​യെ പി​ന്തു​ണ​ച്ച് മ​ന്ത്രി ബാ​ല​ൻ; അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന് അ​പ​മാ​നി​ക്ക​രു​ത്; വി​വാ​ദം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ട​പെ​ട്ട് പ്ര​ശ്നം തീ​ർ​ക്കേ​ണ്ട​താ​യി​രു​ന്നു​

കാസര്‍ഗോഡ്: ക​സ​ബ സി​നി​മ​യെ സം​ബ​ന്ധി​ച്ച് ന​ടി പാ​ർ​വ​തി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ.അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ന​ടി​യെ അ​പ​മാ​നി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​വ​ർ അ​വ​രു​ടേ​താ​യ അ​ഭി​പ്രാ​യം പ​റ​ഞ്ഞു.

മ​മ്മൂ​ട്ടി​യെ പേ​രെ​ടു​ത്ത് വി​മ​ർ​ശി​ച്ചി​ട്ടു​മി​ല്ല. എ​ന്നി​ട്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വി​വാ​ദം ക​ത്തി​പ്പ​ട​രു​ക​യാ​ണ്. വി​വാ​ദം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ട​പെ​ട്ട് പ്ര​ശ്നം തീ​ർ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts