വെ​റും വി​ജ​യ​ന​ല്ല, ആ​കാ​ശ​വാ​ണി വി​ജ​യ​ൻ… ഇ​ങ്ങോ​ട്ടു പ​റ​യു​ന്ന​തു മാ​ത്രം കേ​ൾ​ക്കു​ക; മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​കാ​ശ​വാ​ണി പോ​ലെ​യെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​കാ​ശ​വാ​ണി പോ​ലെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടു പോ​രു​ക​യാ​ണ് ന​ല്ല​തെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കു​മോ​യെ​ന്നു ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക്ഷോ​ഭി​ച്ച​തി​നെ​ക്കു​റി​ച്ച് കൊ​ച്ചി​യി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.

കേ​ര​ള​ത്തി​ൽ ഒ​രു സീ​റ്റു​പോ​ലും കി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യി​രി​ക്കേ, തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ലാ​ണോ​യെ​ന്നു ചോ​ദി​ച്ചാ​ൽ അ​ദ്ദേ​ഹം പൊ​ട്ടി​ത്തെ​റി​ക്കു​ക​യ​ല്ലാ​തെ എ​ന്തു ചെ​യ്യും. അ​ദ്ദേ​ഹം ഇ​ങ്ങോ​ട്ടു പ​റ​യു​ന്ന​തു മാ​ത്രം കേ​ൾ​ക്കു​ക. ഞാ​ൻ പ​ണ്ട് ‘ആ​കാ​ശ​വാ​ണി വി​ജ​യ​ൻ’ എ​ന്നു വി​ളി​ച്ച​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment