ഹോസ്റ്റൽ മുറിയിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; വിദ്യാർഥിക്ക് ഗുരുതര പരിക്ക്

അ​ല​ഹ​ബാ​ദ്: ബോം​ബ് നി​ർ​മ്മാ​ണ​ത്തി​നി​ടെ പൊ​ട്ടി​ത്തെ​റി അ​ല​ഹ​ബാ​ദ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എം​എ വി​ദ്യാ​ർ​ഥി പ്ര​ഭാ​ത് യാ​ദ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ല​ഹ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പി​സി​ബി ഹോ​സ്റ്റ​ൽ മു​റി​യി​ൽ ബോം​ബ് നി​ർ​മ്മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​ത്യു​ഷ് എ​ന്ന മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്കും സാരമായി പ​രി​ക്കേ​റ്റു. ഇ​രു​വ​രും ഹോ​സ്റ്റ​ലി​ലെ മു​ൻ അ​ന്തേ​വാ​സി​ക​ളാ​ണ്.

പ്ര​ഭാ​തി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​സ്ആ​ർ​എ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വാ​വി​ന്‍റെ വ​ല​തു​കൈ​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ന്തി​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ബോം​ബ് നി​ർ​മ്മി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും.

Related posts

Leave a Comment