അമ്മൂമ്മ എവിടെ? വ​​​ന്‍​ദു​​​ര​​​ന്തം സം​​​ഭ​​​വി​​​ച്ച​​​തി​​​ന്‍റെ ഞെ​​​ട്ട​​​ല്‍ മാറാതെ അലന്‍; സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ എം​​​പി​​​മാ​​​രാ​​​യ വി.​​​കെ. ​ശ്രീ​​​ക​​​ണ്ഠ​​​നും ര​​​മ്യ ഹ​​​രി​​​ദാ​​​സും അ​​​ല​​​ന്‍റെ ഒ​​​പ്പം​​നി​​​ന്നു

കോ​​​യ​​​മ്പ​​​ത്തൂ​​​ർ: നി​​​മി​​​ഷാ​​​ര്‍​ധ​​​ത്തി​​​ല്‍ വ​​​ന്‍​ദു​​​ര​​​ന്തം സം​​​ഭ​​​വി​​​ച്ച​​​തി​​​ന്‍റെ ഞെ​​​ട്ട​​​ല്‍ അ​​​ല​​​ന്‍റെ മു​​​ഖ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​മ്മൂ​​​മ്മ​​​യു​​​ടെ സ​​​മീ​​​പ​​​ത്താ​​​യി അ​​​മ്മ​​​യു​​​ടെ മ​​​ടി​​​യി​​​ല്‍ സു​​​ഖ​​​നി​​​ദ്ര​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​വ​​​ന്‍.

ബ​​​ഹ​​​ളം​​​കേ​​​ട്ട് ഉ​​​ണ​​​ര്‍​ന്ന അ​​​ല​​​നെ ആ​​​രൊ​​​ക്കെ​​​യോ ചേ​​​ര്‍​ന്നു ബ​​​സി​​​ല്‍​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​പ്പോ​​​ഴും അ​​​വ​​​നൊ​​​ന്നും മ​​​ന​​​സി​​​ലാ​​​യി​​​ല്ല. അ​​​മ്മൂ​​​മ്മ എ​​ന്നേ​​യ്ക്കു​​മാ​​യി ത​​​ന്നെ വി​​​ട്ടു​​​പി​​​രി​​​ഞ്ഞ​​​തും അ​​​മ്മ​​​യ്ക്കു ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ​​​തും അ​​​റി​​​യാ​​​തെ അ​​​വ​​​ന്‍ അ​​​വ​​​രെ അ​​​ന്വേ​​​ഷി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു.

സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ എം​​​പി​​​മാ​​​രാ​​​യ വി.​​​കെ. ​ശ്രീ​​​ക​​​ണ്ഠ​​​നും ര​​​മ്യ ഹ​​​രി​​​ദാ​​​സും അ​​​ല​​​ന്‍റെ ഒ​​​പ്പം​​നി​​​ന്നു. നാ​​​ട്ടി​​​ല്‍​നി​​​ന്നു ബ​​​ന്ധു​​​ക്ക​​​ളു​​​മെ​​​ത്തി​​​യ​​​പ്പോ​​​ള്‍ അ​​​ല​​​ന് ആ​​​ശ്വാ​​​സ​​​മാ​​​യി. തു​​​ട​​​ര്‍​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ അ​​​മ്മ സോ​​​ന​​​യെ അ​​​വ​​​നു കാ​​​ട്ടി​​​ക്കൊ​​​ടു​​​ത്തു.

അ​​​പ്പോ​​​ഴും അ​​​മ്മൂ​​​മ്മ​​​യെ​​​യാ​​​ണ് അ​​​വ​​​ന്‍ തെ​​​ര​​​ഞ്ഞ​​​ത്. അ​​​മ്മൂ​​​മ്മ വേ​​​റെ സ്ഥ​​​ല​​​ത്തു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ് വി​​​ഷ​​​യം മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു ബ​​​ന്ധു​​​ക്ക​​​ള്‍. അ​​​പ്പോ​​​ള്‍ അ​​​ല​​​ന്‍റെ അ​​​മ്മൂ​​​മ്മ റോ​​​സി​​​ലി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം തി​​​രു​​​പ്പൂ​​​ര്‍ ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​സ്റ്റു​​​മോ​​​ര്‍​ട്ട​​​ത്തി​​​നാ​​​യി ഊ​​​ഴം കാ​​​ത്തു കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പാ​​​ല​​​ക്കാ​​​ട് ശാ​​​ന്തി കോ​​​ള​​​നി​​​യി​​​ല്‍ നാ​​​യ​​​ങ്ക​​​ര ജോ​​​ണി​​​ന്‍റെ ഭാ​​​ര്യ റോ​​​സി​​​ലി​​​ന്‍(61) ആ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച അ​​​ല​​​ന്‍റെ അ​​​മ്മൂ​​​മ്മ. മ​​​ക​​​ന്‍ സ​​​ണ്ണി​​​യു​​​ടെ ഭാ​​​ര്യ​​​യും അ​​​ല​​​ന്‍റെ അ​​​മ്മ​​​യു​​​മാ​​​യ സോ​​​ന​​​യ്ക്കു സൗ​​​ദി​​​യി​​​ല്‍ ന​​​ഴ്‌​​​സ് ജോ​​​ലി​​​ക്കാ​​​യി ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​നാ​​​ണ് ഇ​​​വ​​​ര്‍ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു പോ​​​യ​​​ത്. ഇ​​​ന്‍റ​​​ര്‍​വ്യൂ ക​​​ഴി​​​ഞ്ഞു തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ദു​​​ര​​​ന്തം.

സോ​​​ന​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വ് സ​​​ണ്ണി സൗ​​​ദി​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ്. തൃ​​​ശൂ​​​ര്‍ ജൂ​​​ബി​​​ലി മി​​​ഷ​​​ന്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ന​​​ഴ്‌​​​സാ​​​ണ് സോ​​​ന. അ​​​ല​​​ന്‍ മ​​​ണ്ണു​​​ത്തി ഡോ​​​ണ്‍​ബോ​​​സ്‌​​​കോ സ്‌​​​കൂ​​​ളി​​​ല്‍ ഒ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​ണ്. കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ലാ​​​ണ് ഇ​​​വ​​​രു​​​ടെ താ​​​മ​​​സം.

Related posts

Leave a Comment