അ​ല​ക്‌​സി​സ് സാ​ഞ്ച​സ് ഇ​ന്‍റ​ർ‌ മി​ലാ​നി​ൽ

മാ​ഞ്ച​സ്റ്റ​ര്‍: മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ചി​ലി​യ​ന്‍ ഫോ​ര്‍​വേ​ഡ് അ​ല​ക്‌​സി​സ് സാ​ഞ്ച​സ് ഇ​ന്‍റ​ർ‌ മി​ലാ​നി​ൽ. വാ​യ്പ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സാ​ഞ്ച​സ് ഇ​ന്‍റ​റി​ലെ​ത്തി​യ​ത്. 2020 ജൂ​ൺ 30 വ​രെ അ​ന്‍റോ​ണി​യോ കോ​ണ്ട​യു​ടെ ശി​ക്ഷ്യ​നാ​യി ചി​ലി​യ​ൻ താ​രം തു​ട​രും. യു​ണൈ​റ്റ​ഡി​ന്‍റെ റൊ​മേ​ലു ലൂ​ക്കാ​ക്കു​വും നേ​ര​ത്തെ ഇ​ന്‍റ​റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

2018ല്‍ ​ആ​ഴ്‌​സ​ണ​ലി​ല്‍​നി​ന്നാ​ണ് സാ​ഞ്ച​സ് യു​ണൈ​റ്റ​ഡി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ക്ല​ബ്ബി​നൊ​പ്പം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ല. യു​ണൈ​റ്റ​ഡി​നൊ​പ്പം 32 പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ വെ​റും മൂ​ന്നു ഗോ​ളേ നേ​ടാ​നാ​യു​ള്ളൂ.

Related posts