ക്വി​റ്റോ​വ പു​റ​ത്ത്; ഒ​സാ​ക്ക മു​ന്നോ​ട്ട്

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്ന് ആ​റാം സീ​ഡ് പെ​ട്ര ക്വി​റ്റോ​വ പു​റ​ത്താ​യി. ര​ണ്ടാം റൗ​ണ്ടി​ൽ ലോ​ക 88ാം ന​മ്പ​ർ താ​ര​മാ​യ ആ​ൻ​ഡ്രി​യ പെ​റ്റ്കോ​വി​ച്ചാ​ണ് ക്വി​റ്റോ​വ​യെ പു​റ​ത്താ​ക്കി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ക്വി​റ്റോ​വ​യു​ടെ തോ​ൽ​വി. സ്കോ​ർ: 6-4, 6-4.

നി​ല​വി​ലെ ചാ​മ്പ്യ​ൻ ന​വോ​മി ഒ​സാ​ക്ക മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. പോ​ളി മാ​ഗ്ദ ലി​നി​റ്റ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഒ​സാ​ക്ക മു​ന്നേ​റി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-2, 6-4.

Related posts