പ്ര​ഭാ​സി​ന്‍റെ നി​ഴ​ലാ​കാനില്ല! ആലിയയുടെ ഇങ്ങനെയൊരു പ്രതികരണം ആരും പ്രതീക്ഷിച്ചില്ല

പ്ര​ഭാ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന സാ​ഹോ എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് പ​ല നാ​യി​ക​മാ​രേ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു. അ​തി​നാ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ നി​ര​വ​ധി ന​ടി​മാ​രെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. അ​ക്കൂ​ട്ട​ത്തി​ൽ ആ​ലി​യ ഭ​ട്ടി​നെ​യും സ​മീ​പി​ച്ചു. എ​ന്നാ​ൽ ആ​ലി​യ​യു​ടെ പ്ര​തി​ക​ര​ണം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. പ്ര​ഭാ​സി​ന്‍റെ നി​ഴ​ലാ​കാ​ൻ താ​നി​ല്ലാ​യെ​ന്ന് ആ​ലി​യ തു​റ​ന്നു പ​റ​ഞ്ഞു. ആ​ലി​യ​യു​ടെ കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ പ്ര​ഭാ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ താ​ത്പ​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ന​ടി​യെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ൻ ക്ഷ​ണി​ച്ച​പ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​യി​രി​ക്കും ഉ​ണ്ടാ​കു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല.

ആലി​യ​യു​ടെ ക​രി​യ​റി​ലെ വ​ഴി​കാ​ട്ടി കൂ​ടി​യാ​യ ക​ര​ണ്‍ ജോ​ഹ​റി​നും ആ​ലി​യ പ്ര​ഭാ​സി​നൊ​പ്പം ജോ​ഡി ചേ​ര്‍​ന്ന് അ​ഭി​ന​യി​ക്ക​ണം എ​ന്ന് ത​ന്നെ​യാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ൽ ആ​ലി​യ ആ ​ഓ​ഫ​ർ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ല്‍ പേ​രി​നൊ​നു നാ​യി​ക സ്ഥാ​നം മാ​ത്ര​മേ കാ​ണു​ക​യു​ള്ളു​വെ​ന്നാ​ണ് ആ​ലി​യ പ​റ​ഞ്ഞ​ത് അ​ത്രേ. ഒ​ടു​വി​ൽ ശ്ര​ദ്ധ ക​പൂ​റാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തി​യ​ത്.

Related posts