എല്ലായിടത്തും മന്ത്രിമാർ എത്തണമെന്നുണ്ടോ? ആലുവായിലെത്താതിരുന്നതിന് മ​ന്ത്രി ആ​ർ. ബി​ന്ദുവിന്‍റെ പ്രതികരണം

തൃ​​​ശൂ​​​ർ: ആ​​​ലു​​​വ​​​യി​​​ൽ കൊ​​ല്ല​​പ്പെ​​ട്ട അ​​​ഞ്ചുവ​​​യ​​​സു​​​കാ​​​രി​​​​​യു​​​ടെ സം​​​സ്കാ​​​ര​​ച്ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​ത്തതില്‍ പ്രതികരിച്ച് മന്ത്രി ആര്‍. ബിന്ദു.

എ​​​ല്ലാ​​​യി​​​ട​​​ത്തും മ​​​ന്ത്രി​​​മാ​​​ർ എ​​​ത്ത​​​ണ​​മെ​​​ന്നു​​​ണ്ടോ. എ​​​ല്ലാ​​​യി​​​ട​​​ത്തും മ​​​ന്ത്രി​​​മാ​​​ർ​​​ക്ക് എ​​​ത്താ​​​നാ​​കി​​​ല്ല. ജി​​​ല്ല​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി​​​മാ​​​ർ എ​​​ത്തു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​താ​​യും മ​​ന്ത്രി പ്ര​​തി​​ക​​രി​​ച്ചു.

സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സി​​​നു വീ​​​ഴ്ച പ​​​റ്റി​​​യി​​​ട്ടി​​​ല്ല. വി​​​ഷ​​​യ​​​മ​​​റി​​​ഞ്ഞ സ​​​മ​​​യം തന്നെ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ക​​​യും പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടു​​​ക​​​യും ചെ​​​യ്തു.

സ്ത്രീസു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കേ​​​ണ്ട കാ​​​ല​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

Leave a Comment