ഇ​മോ​ഷ​ണ​ല്‍ സി​നി​മ​ക​ള്‍ ഇ​നി ചെ​യ്യി​ല്ല; സ​ങ്ക​ടം നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യു​മ്പോ​ള്‍ എ​ന്‍റെ മൈ​ൻ​ഡും അ​ങ്ങ​നെ​യാ​കു​ന്നു; അമല പോൾ

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ നാ​യി​ക​യും മ​ല​യാ​ളി​യു​മാ​യ അ​മ​ലാ പോ​ള്‍ ത​ന്‍റെ സി​നി​മാ ജീ​വി​ത​ത്തെക്കുറി​ച്ച്‌ തു​റ​ന്നു​പ​റ​ഞ്ഞ​ത് ശ്ര​ദ്ധ​നേ​ടു​ന്നു. താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ആ​ടു​ജീ​വി​ത​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​മ​ല ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്.

‘ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ’ പോ​ലെ​യു​ള്ള സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​നാ​ണ് എ​നി​ക്കി​ഷ്ടം. കോ​മ​ഡി, ലൗ ​സ്റ്റോ​റി പോ​ലു​ള്ള സി​നി​മ​ക​ള്‍ ചെ​യ്യാ​ൻ ഇ​നി​യും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ത്രി​ല്ല​ർ സി​നി​മ​ക​ളും ഡാ​ർ​ക്ക് ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്യാ​ൻ ഇ​നി എ​നി​ക്ക് താ​ത്പ്പ​ര്യ​മി​ല്ല. രാ​ക്ഷ​സ​ൻ, ആ​ടൈ എ​ന്നീ സി​നി​മ​ക​ള്‍ വി​ജ​യി​ച്ച​തി​നുശേ​ഷം എ​നി​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള സി​നി​മ​ക​ള്‍ മാ​ത്ര​മാ​ണ് വ​രാ​റു​ള്ള​ത്. സാ​ഡ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് കൂ​ടു​ത​ല്‍ വ​രു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി സ​ങ്ക​ടം നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യു​മ്പോ​ള്‍ എ​ന്‍റെ മൈ​ൻ​ഡും അ​ങ്ങ​നെ​യാ​കു​ന്നു. ഞാ​ൻ ഇ​പ്പോ​ള്‍ ഒ​രു തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്. ഇ​മോ​ഷ​ണ​ല്‍ സി​നി​മ​ക​ള്‍ ഞാ​ൻ ഇ​നി ചെ​യ്യി​ല്ല. ബോ​ധ​പൂ​ർ​വം എ​ടു​ത്ത തീ​രു​മാ​ന​മാ​ണി​ത്. വ​യാ​റ ഫി​ലിം​സി​ന്‍റെ ഒ​രു മി​ക​ച്ച സീ​രീ​സി​ല്‍നി​ന്ന് എ​നി​ക്ക് ഓ​ഫ​ർ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ആ ​ക​ഥാ​പാ​ത്ര​വും സാഡ് ആയ​തി​നാ​ല്‍ നോ ​പ​റ​യേ​ണ്ടി വ​ന്നു- അ​മ​ലാ പോ​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment