ച​തി​യ​നോ ന​ട്ടെ​ല്ലി​ല്ലാ​ത്ത​വ​നോ അ​ല്ല താ​ൻ.; ബാ​ദ​ലി​ന് മ​റു​പ​ടി​യു​മാ​യി അ​മ​രീ​ന്ദ​ർ സിം​ഗ്

ച​ണ്ഡി​ഗ​ഡ്: ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വും പ​ഞ്ചാ​ബ് മു​ൻ ഉ​പ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സു​ഖ്ബി​ർ സിം​ഗ് ബാ​ദ​ലി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. ബാ​ദ​ലി​നെ​പ്പോ​ലെ വ​ഞ്ച​ക​നോ ന​ട്ടെ​ല്ലി​ല്ലാ​ത്ത​വ​നോ അ​ല്ല താ​നെ​ന്നാ​ണ് അ​മ​രീ​ന്ദ​റി​ന്‍റെ മ​റു​പ​ടി.

ബാ​ദ​ലി​നെ പോ​ലെ ച​തി​യ​നോ ന​ട്ടെ​ല്ലി​ല്ലാ​ത്ത​വ​നോ അ​ല്ല താ​ൻ. ക​ർ​ഷ​ക​രെ ഒ​റ്റു​കൊ​ടു​ത്ത ആ​ളാ​ണു ബാ​ദ​ൽ. ക​ർ​ഷ​ക​ർ​ക്കു​നേ​രെ ത​ങ്ങ​ൾ ന​ട​ത്തി​യ ച​തി മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള പ​രി​ഭ്രാ​ന്തി​യി​ലാ​ണു ബാ​ദ​ലെ​ന്നും അ​മ​രീ​ന്ദ​ർ സിം​ഗ് ആ​രോ​പി​ച്ചു.

അ​മ​രീ​ന്ദ​ർ സിം​ഗ് കോ​മാ​ളി​ത്ത​മാ​ണു കാ​ണി​ച്ചു​കൂ​ട്ടു​ന്ന​തെ​ന്ന സു​ഖ്ബി​ർ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​കോ​പി​ച്ച​ത്. അ​മ​രീ​ന്ദ​ർ സിം​ഗ് ബി​ജെ​പി​ക്ക് കീ​ഴ​ട​ങ്ങി​യ​താ​യും പ​രി​ഭ്രാ​ന്തി മ​റ​ച്ചു​വ​യ്ക്കാ​നാ​ണു​ള്ള കാ​ട്ടി​ക്കൂ​ട്ട​ലു​ക​ളാ​ണ് അ​മ​രീ​ന്ദ​ർ ന​ട​ത്തു​ന്ന​തെ​ന്നും സു​ഖ്ബീ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment