കോ​ണ്ടം ഉ​ണ്ട് ഒ​രു നൈ​റ്റ് വ​രു​മോ… എ​ന്ന് ഞ​ര​മ്പ​ന്‍ ! അ​വ​ന്റെ വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി അ​മേ​യ; ഇ​ത്ര​യ്ക്കു വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് ആ​രാ​ധ​ക​ര്‍…

സൂ​പ്പ​ര്‍​ഹി​റ്റ് വെ​ബ്‌​സീ​രീ​സ് ക​രി​ക്കി​ലൂ​ടെ ആ​ളു​ക​ളു​ടെ മ​ന​സ്സി​ല്‍ ക​യ​റി​ക്കൂ​ടി​യ താ​ര​മാ​ണ് അ​മേ​യ മാ​ത്യു. പി​ന്നീ​ട് സി​നി​മ​യി​ലും അ​മേ​യ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ട് ഒ​രു​പാ​ട് ആ​രാ​ധ​ക​ക്കൂ​ട്ട​ത്തി​നെ നേ​ടി​യെ​ടു​ത്ത ന​ടി​മാ​രി​ലൊ​രാ​ളാ​ണ് അ​മേ​യ.

ന​ടി​യെ​ന്ന നി​ല​യി​ലും മോ​ഡ​ല്‍ എ​ന്ന നി​ല​യി​ലും താ​രം തി​ള​ങ്ങി നി​ല്‍​ക്കു​ന്നു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ സെ​ലി​ബ്രി​റ്റി എ​ന്ന നി​ല​യി​ലും തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന താ​രം ത​ന്റെ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത് ക്യാ​പ്ഷ​ന്‍ ക്വീ​ന്‍ എ​ന്ന പേ​രി​ലാ​ണ്.

കാ​ര​ണം താ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്കു​ന്ന ഫോ​ട്ടോ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ക്യാ​പ്ഷ​ന്‍ തി​ക​ച്ചും വെ​റൈ​റ്റി രൂ​പ​ത്തി​ലാ​ണ്.

പി​ഷാ​ര​ടി ത​ന്റെ ഫോ​ട്ടോ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ക്യാ​പ്ഷ​ന്‍ പോ​ലെ ത​ന്നെ​യാ​ണ് താ​രം ന​ല്‍​കാ​റു​ള്ള​ത്. കൂ​ടു​ത​ലും സ​ര്‍​ക്കാ​സം ക്യാ​പ്ഷ​നു​ക​ള്‍ ആ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.

അ​തേ​പോ​ലെ ഒ​രു​പാ​ട് മോ​ഡ​ല്‍ ഫോ​ട്ടോ​ഷൂ​ട്ടി​ല്‍ താ​രം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഹോ​ട്ട് ആ​ന്‍​ഡ് ബോ​ള്‍​ഡ് വേ​ഷ​ങ്ങ​ളി​ല്‍ തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന പ​ല ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും വൈ​റ​ല്‍ ആ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

താ​രം കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ 500 K ഫോ​ളോ​വേ​ഴ്‌​സ് തി​ക​ഞ്ഞ​തി​ന്റെ സ​ന്തോ​ഷം പ​ങ്കു വെ​ച്ചി​രു​ന്നു. അ​ഞ്ഞൂ​റാ​ന്‍ എ​ന്ന് ക്യാ​പ്ഷ​ന്‍ ന​ല്‍​കി കി​ടി​ല​ന്‍ ബോ​ള്‍​ഡ് ഫോ​ട്ടോ താ​രം പ​ങ്കു​വെ​ക്കു​ക​യു​ണ്ടാ​യി.

പ​ക്ഷേ ഈ ​പോ​സ്റ്റ് പി​ന്നീ​ട് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് അ​തി​നു താ​ഴെ വ​ന്ന ഒ​രു മോ​ശ​മാ​യ ക​മ​ന്റു & അ​തി​ന് താ​രം ന​ല്‍​കി​യ കി​ടി​ല​ന്‍ മ​റു​പ​ടി യു​ടെ പേ​രി​ലാ​ണ്.

താ​ര​ത്തി​ന്റെ ഫോ​ട്ടോ​ക്ക് താ​ഴെ ഒ​രാ​ള്‍ ‘ ക​യ്യി​ല്‍ കോ ​ണ്ടം ഉ​ണ്ട്, ഒ​രു രാ​ത്രി വ​രു​മോ ‘
എ​ന്ന് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ല്‍ അ​ശ്ലീ​ല ക​മ​ന്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. പ​ക്ഷേ താ​രം ന​ല്ല ഉ​ഗ്ര​ന്‍ മ​റു​പ​ടി​യാ​ണ് അ​യാ​ള്‍​ക്ക് ന​ല്‍​കി​യ​ത്.

‘ നി​ന്റെ അ​പ്പ​ന​ത് യൂ​സ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ല്‍… സ്വ​ന്ത​മാ​യി​ട്ട് ഒ​രു ഐ​ഡി പോ​ലു​മി​ല്ല. വെ​റു​തെ നെ​യ്മ​റി​ന്റെ അ​പ്പ​നെ വി​ളി​പ്പി​ക്കാ​ന്‍ ആ​യി​ട്ട് ‘ എ​ന്ന കി​ടി​ല​ന്‍ മ​റു​പ​ടി ആ​ണ് താ​രം ന​ല്‍​കി​യ​ത്.

ഈ ​മ​റു​പ​ടി സൂ​പ്പ​റാ​യെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. അ​വ​ന്‍ സ്വ​പ്‌​ന​ത്തി​ല്‍ പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത മ​റു​പ​ടി​യാ​യി​രി​ക്കും ഇ​ത് എ​ന്നും ആ​രാ​ധ​ക​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment