അ​മേ​യ മാ​ത്യു വി​വാ​ഹി​ത​യാ​കു​ന്നു; മുഖം കാണിക്കാതെ വരന്‍റെ ചിത്രം പങ്കുവെച്ച് നടി

ന​ടി​യും ക​രി​ക്ക് വെ​ബ് സീ​രി​സി​ലൂ​ടെ ശ്ര​ദ്ധേ​യ​യു​മാ​യ അ​മേ​യ മാ​ത്യു വി​വാ​ഹി​ത​യാ​കു​ന്നു. കി​ര​ൺ കാ​ട്ടി​കാ​ര​ൻ ആ​ണ് വ​ര​ൻ. ന​ടി ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ വി​വ​രം പ്രേ​ക്ഷ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ഇ​രു​വ​രു​ടേ​തും പ്ര​ണ​യ​വി​വാ​ഹ​മാ​ണ്. എ​ന്നാ​ല്‍ പ്ര​തി​ശ്രു​ത വ​ര​ൻ ആ​രാ​ണെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. വ​ര​ന്‍റെ മുഖം വെ​ളി​പ്പെ​ടു​ത്താ​തെ​യാ​ണ് മോ​തി​രം അ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന ചി​ത്രം താ​രം പ​ങ്കു​വ​ച്ച​ത്. മോ​തി​ര​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റി. ഞ​ങ്ങ​ളു​ടെ സ്‌​നേ​ഹം എ​ന്നെ​ന്നേ​ക്കു​മാ​യി വ​ല​യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വി​വാ​ഹ​നി​ശ്ച​യ ചി​ത്ര​ങ്ങ​ൾ അ​മേ​യ ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ് അ​മേ​യ. ആ​ട് 2, ദി ​പ്രീ​സ്റ്റ്, തി​രി​മം, വു​ള്‍​ഫ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു.

Read More

കോ​ണ്ടം ഉ​ണ്ട് ഒ​രു നൈ​റ്റ് വ​രു​മോ… എ​ന്ന് ഞ​ര​മ്പ​ന്‍ ! അ​വ​ന്റെ വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി അ​മേ​യ; ഇ​ത്ര​യ്ക്കു വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് ആ​രാ​ധ​ക​ര്‍…

സൂ​പ്പ​ര്‍​ഹി​റ്റ് വെ​ബ്‌​സീ​രീ​സ് ക​രി​ക്കി​ലൂ​ടെ ആ​ളു​ക​ളു​ടെ മ​ന​സ്സി​ല്‍ ക​യ​റി​ക്കൂ​ടി​യ താ​ര​മാ​ണ് അ​മേ​യ മാ​ത്യു. പി​ന്നീ​ട് സി​നി​മ​യി​ലും അ​മേ​യ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ട് ഒ​രു​പാ​ട് ആ​രാ​ധ​ക​ക്കൂ​ട്ട​ത്തി​നെ നേ​ടി​യെ​ടു​ത്ത ന​ടി​മാ​രി​ലൊ​രാ​ളാ​ണ് അ​മേ​യ. ന​ടി​യെ​ന്ന നി​ല​യി​ലും മോ​ഡ​ല്‍ എ​ന്ന നി​ല​യി​ലും താ​രം തി​ള​ങ്ങി നി​ല്‍​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ സെ​ലി​ബ്രി​റ്റി എ​ന്ന നി​ല​യി​ലും തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന താ​രം ത​ന്റെ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത് ക്യാ​പ്ഷ​ന്‍ ക്വീ​ന്‍ എ​ന്ന പേ​രി​ലാ​ണ്. കാ​ര​ണം താ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്കു​ന്ന ഫോ​ട്ടോ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ക്യാ​പ്ഷ​ന്‍ തി​ക​ച്ചും വെ​റൈ​റ്റി രൂ​പ​ത്തി​ലാ​ണ്. പി​ഷാ​ര​ടി ത​ന്റെ ഫോ​ട്ടോ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ക്യാ​പ്ഷ​ന്‍ പോ​ലെ ത​ന്നെ​യാ​ണ് താ​രം ന​ല്‍​കാ​റു​ള്ള​ത്. കൂ​ടു​ത​ലും സ​ര്‍​ക്കാ​സം ക്യാ​പ്ഷ​നു​ക​ള്‍ ആ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. അ​തേ​പോ​ലെ ഒ​രു​പാ​ട് മോ​ഡ​ല്‍ ഫോ​ട്ടോ​ഷൂ​ട്ടി​ല്‍ താ​രം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഹോ​ട്ട് ആ​ന്‍​ഡ് ബോ​ള്‍​ഡ് വേ​ഷ​ങ്ങ​ളി​ല്‍ തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന പ​ല ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും വൈ​റ​ല്‍ ആ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. താ​രം കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍…

Read More

മറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ ! ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് എന്റെ ഇഷ്ടമാണ്; വിമര്‍ശിച്ച ആരാധകനെ ഞെട്ടിക്കുന്ന മറുപടിയുമായി അമേയ…

ജനപ്രിയ വെബ്‌സീരീസായ കരിക്കിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പെണ്‍കുട്ടിയാണ് അമേയ മാത്യു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിനു താഴെ ഒരു ആരാധകന്‍ ചൂടന്‍ കമന്റിട്ടിരുന്നു. ഗ്ലാമറസ് വേഷത്തിലുള്ള ചിത്രമായിരുന്നു അമേയ പോസ്റ്റ് ചെയ്തത്. എന്നാല്‍ അയാള്‍ക്ക് നല്ല ചുട്ട മറുപടിയാണ് അമേയ നല്‍കിയത്. ആ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ഹെയര്‍ കട്ട് ചെയ്ത് പുതിയ മേക്കോവറില്‍ സ്റ്റൈലിഷ് ലുക്കിലുളള പുതിയ ചിത്രങ്ങളാണ് അമേയ പോസ്റ്റ് ചെയതത്. താരത്തിന്റെ ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം സജീവമായ ഒരാളാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ എന്നീ ചിത്രങ്ങളിലൂടെയായിരുന്നു താരം അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് അമേയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. അമേയയുടെ ചൂടന്‍ ചിത്രങ്ങള്‍ക്ക് മുമ്പേ…

Read More