കി​ട​പ്പ​റ രം​ഗം ചെ​യ്യു​ന്ന​തി​നു മു​മ്പ് അ​ദ്ദേ​ഹം ചോ​ദി​ച്ച​ത് അ​ക്കാ​ര്യം ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​മൃ​ത സു​ഭാ​ഷ്

അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള നി​ര​വ​ധി വേ​ഷ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ല്‍ ഇ​ടം നേ​ടി​യ ന​ടി​യാ​ണ് അ​മൃ​ത സു​ഭാ​ഷ്.

സി​നി​മ​യെ​ക്കാ​ളു​പ​രി വെ​ബ് സീ​രീ​സ് മേ​ഖ​ല​യി​ലാ​ണ് അ​മൃ​ത​യ്ക്ക് കൂ​ടു​ത​ല്‍ ശ്ര​ദ്ധ ല​ഭി​ച്ച​ത്.

അ​നു​രാ​ഗ് ക​ശ്യ​പി​നൊ​പ്പം സേ​ക്ര​ഡ് ഗെ​യിം​സ് സീ​സ​ണ്‍ ര​ണ്ടി​ല്‍ ചെ​യ്ത വേ​ഷം അ​മൃ​ത​യെ ശ്ര​ദ്ധേ​യ​യാ​ക്കി. ഈ ​സീ​രീ​സി​ന്റെ ഭാ​ഗ​മാ​യി അ​മൃ​ത​യ്ക്ക് ഒ​രു കി​ട​പ്പ​റ രം​ഗം ചെ​യ്യേ​ണ്ടി വ​ന്നി​രു​ന്നു

ത​ന്റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ആ​ദ്യ കി​ട​പ്പ​റ രം​ഗം ചെ​യ്ത​ത് ഈ ​സീ​രീ​സി​ന് വേ​ണ്ടി​യാ​യി​രു​ന്നു.

നി​ല​വി​ല്‍ ല​സ്റ്റ് സ്റ്റോ​റീ​സ് 2 എ​ന്ന സി​നി​മ​യി​ല്‍ തൊ​ഴി​ലു​ട​മ​യു​ടെ കി​ട​പ്പ​റ​യി​ല്‍ സ​മാ​ന രം​ഗം ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​മാ​യി അ​മൃ​ത ഏ​വ​രെ​യും ഞെ​ട്ടി​ച്ചു.

പ​ക്ഷേ അ​നു​രാ​ഗി​നൊ​പ്പം ആ ​വേ​ഷം ചെ​യ്യു​ന്ന​തി​ന് മു​ന്‍​പ് അ​ദ്ദേ​ഹം ചോ​ദി​ച്ച ഒ​രു ചോ​ദ്യം എ​ന്തെ​ന്ന് അ​മൃ​ത പ​റ​യു​ന്നു

‘എ​ന്റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ ആ​ദ്യ കി​ട​പ്പ​റ രം​ഗ​മാ​ണ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സേ​ക്ര​ഡ് ഗെ​യിം​സ് ര​ണ്ടി​ന്റെ ഭാ​ഗ​മാ​യി ചെ​യ്ത​ത്. ഒ​രു പു​രു​ഷ​നോ സ്ത്രീ​യോ ആ​യി​ക്കോ​ട്ടെ, അ​ദ്ദേ​ഹം എ​ന്നോ​ട് ചോ​ദി​ച്ച ചോ​ദ്യ​ത്തി​ന് അ​ത്ര​യേ​റെ പ്ര​സ​ക്തി​യു​ണ്ട്. അ​ദ്ദേ​ഹം അ​ത്ര​യേ​റെ ക​രു​ത​ലു​ള്ള ആ​ളാ​യി​രു​ന്നു…

എ​പ്പോ​ഴാ​ണ് എ​നി​ക്ക് മാ​സ​മു​റ തു​ട​ങ്ങു​ക എ​ന്ന് അ​ദ്ദേ​ഹം അ​ന്വേ​ഷി​ച്ചു. ആ ​സ​മ​യ​ത്ത് ന​മു​ക്കാ രം​ഗം ചെ​യ്യേ​ണ്ട എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ നി​ല​പാ​ട്.

നീ​ന ഗു​പ്ത, തി​ലോ​ത്ത​മ ഷോം ​എ​ന്നി​വ​രു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​മൃ​ത അ​ക്കാ​ര്യം തു​റ​ന്ന് സം​സാ​രി​ച്ച​ത്

സേ​ക്ര​ഡ് ഗെ​യിം​സ് സീ​രീ​സി​ലെ വേ​ഷ​ത്തെ​ക്കു​റി​ച്ച് അ​മൃ​ത മു​മ്പൊ​രു അ​ഭി​മു​ഖ​ത്തി​ലും മ​റ്റൊ​രു കാ​ര്യം പ​റ​യു​ക​യു​ണ്ടാ​യി.

അ​മൃ​ത​യു​ടെ വാ​ക്കു​ക​ള്‍…’​എ​നി​ക്ക് ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്ത​ണം, വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്യ​ണം. ന​ന്ദി​താ ദാ​സി​ന്റെ മാ​ന്റോ​യു​ടെ പ്രീ​മി​യ​റി​ല്‍ വി​കാ​രാ​ദി​ത്യ മോ​ട്വാ​നെ​യും വ​രു​ണ്‍ ഗ്രോ​വ​റെ​യും ക​ണ്ടു​മു​ട്ടി​യ​പ്പോ​ള്‍ ജീ​വി​ത​ത്തി​ല്‍ ആ​ദ്യ​മാ​യി ഞാ​ന്‍ എ​ന്റെ ത​ല​മു​ടി മു​റി​ച്ച് ചെ​റു​താ​ക്കി​യി​രു​ന്നു…

പി​ന്നീ​ട് അ​വ​രു​ടെ കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റെ വി​ളി​ച്ചു. ഞാ​ന്‍ കെ.​ഡി.​വൈ​യു​ടെ റോ​ളി​നാ​യി ഓ​ഡി​ഷ​ന് പോ​കു​ന്ന​തി​ന് മു​മ്പ്, സീ​സ​ണ്‍ ഒ​ന്നി​ല്‍ ന​വാ​സു​ദ്ദീ​ന്‍ സി​ദ്ദി​ഖി​യു​ടെ അ​ച്ഛ​നാ​യി അ​ഭി​ന​യി​ച്ച എ​ന്റെ ഭ​ര്‍​ത്താ​വ് സ​ന്ദേ​ശ് കു​ല്‍​ക്ക​ര്‍​ണി എ​നി​ക്കൊ​രു ഉ​പ​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

ആ ​വേ​ഷം അ​ച്ച​ട​ക്ക​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ഉ​പ​ദേ​ശി​ച്ചു, നാ​യ​ക​നാ​കാ​ന്‍ ശ്ര​മി​ക്ക​രു​ത്. റോ ​ഏ​ജ​ന്റു​മാ​ര്‍​ക്ക് ത​ങ്ങ​ള്‍ എ​ത്ര​ത്തോ​ളം ശ​ക്ത​രാ​ണെ​ന്ന് ഒ​രി​ക്ക​ലും പ്ര​ക​ടി​പ്പി​ക്കേ​ണ്ട​തി​ല്ല’ എ​ന്നാ​യി​രു​ന്നു ഉ​പ​ദേ​ശം. അ​മൃ​ത പ​റ​യു​ന്നു.

ല​സ്റ്റ് സ്റ്റോ​റീ​സ് 2 ലെ ​അ​മൃ​ത​യു​ടെ സെ​ഗ്മെ​ന്റി​ല്‍ അ​വ​രു​ടെ തൊ​ഴി​ലു​ട​മ​യാ​യി തി​ലോ​ത്ത​മ അ​ഭി​ന​യി​ക്കു​ന്നു.

കൊ​ങ്ക​ണ സെ​ന്‍ ശ​ര്‍​മ്മ​യാ​ണ് ഇ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പു​തി​യ ചി​ത്ര​ത്തി​ന്റെ ഏ​റ്റ​വും മി​ക​ച്ച ഭാ​ഗ​മാ​ണ് ഇ​ത് എ​ന്നാ​ണു പ​റ​യ​പ്പെ​ടു​ന്ന​ത്

Related posts

Leave a Comment