യുപിയിൽ ബിഎസ്പിയിൽനിന്നു പുറത്താക്കിയ എംഎൽഎയുടെ സഹോദരനും കുടുംബത്തിനും നേരെ ആക്രമണം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​എ​സ്പി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ അ​നി​ൽ​കു​മാ​ർ സിം​ഗ് എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​ര​നു നേ​രെ ആ​ക്ര​മ​ണം. അ​നി​ലി​ന്‍റെ സ​ഹോ​ദ​ര​ൻ ദീ​ലി​പ് സിം​ഗി​നും കു​ടും​ബ​ത്തി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ദീ​ലി​പി​നെ​യും കു​ടും​ബ​ത്തെ​യും ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്നു തോ​ക്കി​ൻ​മു​ന​യി​ൽ നി​റു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​യി​ലെ ഉ​ന്നൗ​വി​ലാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു അ​ഞ്ച് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നി​ൽ​കു​മാ​ർ കൂ​റു​മാ​റി ബി​ജെ​പി​ക്കു വോ​ട്ടു ചെ​യ്തി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ബി​എ​സ്പി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്

Related posts