കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള പി​ന്തു​ണ പ്ര​ധാ​ന​മാ​യി​രു​ന്നുവെന്ന്  അൻസിബ


ദൃ​ശ്യം 2 ക​ണ്ടി​ട്ട് ഒ​ട്ടേ​റെ​പ്പേ​ര്‍ വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ന്നു​ണ്ട്. പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണം ത​ന്നെ​യാ​ണ് എ​നി​ക്കേ​റ്റ​വും സ​ന്തോ​ഷം ന​ല്‍​കു​ന്ന​ത്.

കാ​ര​ണം ഞാ​നു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വ​ര്‍ ഞാ​ന്‍ വ​ള​രെ ന​ന്നാ​യി അ​ഭി​ന​യി​ച്ചു എ​ന്നു പ​റ​യു​മ്പോ​ഴും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മൂ​ഹ മാ​ധ്യ​മ ച​ര്‍​ച്ച​ക​ളും ഏ​റെ സ​ന്തോ​ഷം ന​ല്‍​കു​ന്നു.

വ​ലി​യൊ​രു താ​ര​നി​ര​യു​ടെ ഇ​ട​യി​ല്‍ നി​ന്നു ന​മ്മ​ളെ ശ്ര​ദ്ധി​ക്കു​ന്ന​തും അ​തേ​ക്കു​റി​ച്ചു അ​ഭി​പ്രാ​യം പ​റ​യു​ന്ന​തു​മൊ​ക്കെ പ്ര​ധാ​ന​മാ​യി കാ​ണു​ന്നു. കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള പി​ന്തു​ണ പ്ര​ധാ​ന​മാ​യി​രു​ന്നുവെന്ന്അ​ന്‍​സി​ബ ഹ​സ​ന്‍

Related posts

Leave a Comment