സ​മാ​ധാ​നം ഉ​ണ്ടാ​വ​ണം, ഞാ​ന്‍ അ​ങ്ങോ​ട്ട് ഒ​രു പ്ര​ശ്‌​ന​ത്തി​നും പോ​കി​ല്ല..! പങ്കാളിയെക്കുറിച്ചുള്ള അനു ജോസഫിന്റെ കണ്ടീഷന്‍ ഇങ്ങനെ…

ന​മ്മ​ളെ മ​ന​സി​ലാ​ക്ക​ണം, പ​റ​യു​ന്ന​തൊ​ക്കെ കേ​ള്‍​ക്ക​ണം, സ​മാ​ധാ​നം ഉ​ണ്ടാ​വ​ണം. ഞാ​ന്‍ അ​ങ്ങോ​ട്ട് ഒ​രു പ്ര​ശ്‌​ന​ത്തി​നും പോ​കി​ല്ല.

വ്യ​ക്തി​ക​ള്‍​ക്ക് അ​വ​രു​ടെ ഇ​ഷ്ട​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന്യം കൊ​ടു​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍. എ​ന്‍റെ ഏ​റ്റ​വും ന​ല്ല സു​ഹൃ​ത്താ​യി​രി​ക്ക​ണം ജീ​വി​ത പ​ങ്കാ​ളി.

അ​തുകൊ​ണ്ട് അ​ത്ത​ര​മൊ​രാ​ള്‍ എ​ന്‍റെ ലൈ​ഫി​ലേ​ക്ക് വ​രു​ന്ന​താ​ണ് ഇ​ഷ്ടം. ലോ​ക​ത്തി​ലെ എ​ന്തി​നെ കു​റി​ച്ചും എ​നി​ക്ക് അ​ദ്ദേഹത്തോ​ട് സം​സാ​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ഒ​രു വ്യ​ക്തി​യാ​യി​രി​ക്ക​ണം എ​ന്‍റെ പ​ങ്കാ​ളി എ​ന്ന് മാ​ത്ര​മേ ക​ണ്ടീ​ഷ​ന്‍ ഉ​ള്ളു.

-അ​നു ജോ​സ​ഫ്

Related posts

Leave a Comment