വിവാഹം അപ്പോൾ മാത്രം മതി; അ​ല്ലെ​ങ്കി​ൽ ആ ​പ​ണി​ക്ക് പോ​ക​ണ്ട; ആത്മാർഥ പ്രണ‍യത്തിന് പ്രാധാന്യം നൽകുന്നയാളെന്ന് അനുമോൾ

 

ആ​ത്മാ​ർ​ഥ പ്ര​ണ​യ​ത്തി​ന് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. ഭാ​ഗ്യ​വ​ശാ​ൽ ന​ല്ല കു​റ​ച്ചു സു​ഹൃ​ത്തു​ക്ക​ൾ എ​നി​ക്കു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ഞാ​ൻ ന​ല്ല ഭാ​ഗ്യ​വ​തി​യാ​ണ്.

ന​ല്ലൊ​രു ടീ​മാ​ണ് കൂ​ടെ​യു​ള്ള​ത്. റി​ലേ​ഷ​ൻ​ഷി​പ്പൊ​ന്നും എ​നി​ക്ക് വ​ർ​ക്ക് ആ​യി​ട്ടി​ല്ല. ആ​ൺ​കു​ട്ടി ആ​ണെ​ങ്കി​ലും പെ​ൺ​കു​ട്ടി ആ​ണെ​ങ്കി​ലും ഒ​രു വ​ക​തി​രി​വും പ​ക്വ​ത​യും വ​ന്നു ക​ഴി​യു​മ്പോ​ൾ ഇ​യാ​ളു​ടെ ഒ​പ്പം ജീ​വി​ക്കാ​ൻ കം​ഫ​ർ​ട്ട് ആ​യി​രി​ക്കും,

ന​മു​ക്ക് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഹാ​ൻ​ഡി​ൽ ചെ​യ്യാ​ൻ പ​റ്റും എ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​കും. അ​പ്പോ​ൾ മാ​ത്രം വി​വാ​ഹം ക​ഴി​ച്ചാ​ൽ മ​തി.

അ​ല്ലെ​ങ്കി​ൽ ആ ​പ​ണി​ക്ക് പോ​ക​ണ്ട എ​ന്നേ ഞാ​ൻ പ​റ​യു​ക​യു​ള്ളൂ. അ​ങ്ങ​നെ​യാ​ണ് ഞാ​നും വി​ശ്വ​സി​ക്കു​ന്ന​ത്. -അ​നു​മോ​ൾ

Related posts

Leave a Comment