അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം…

anushka0306ബാ​ഹു​ബ​ലി​യു​ടെ ബ്ര​ഹ്മാ​ണ്ഡ​വി​ജ​യ​ത്തി​ന് ശേ​ഷം ന​ടി അ​നു​ഷ്ക ഷെ​ട്ടി​ക്കും ഒ​രു സൂ​പ്പ​ർ​ലേ​ഡി ഇ​മേ​ജാ​ണ്. വ​ലി​യ വ​ലി​യ ചി​ത്ര​ങ്ങ​ൾ മാ​ത്ര​മേ ഇ​പ്പോ​ൾ ന​ടി​യെ തേ​ടി​യെ​ത്തു​ന്നു​ള്ളൂ. ബാ​ഹു​ബ​ലി​ക്ക് ശേ​ഷം അ​നു​ഷ്ക അ​ഭി​ന​യി​ക്കു​ന്ന ഭാ​ഗ്മ​തി​യു​ടെ ഷൂ​ട്ടി​ങ് പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. പൊ​ള്ളാ​ച്ചി​യി​ൽ ഈ ​സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​നു​ഷ്ക​യു​ടെ കാ​ര​വ​ൻ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ​ത്രെ പോലീ​സ് കാ​ര​വ​ൻ ത​ട​ഞ്ഞ​ത്. അ​നു​ഷ്ക​യെ സി​നി​മാ​ലൊ​ക്കേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​യി ഹോ​ട്ട​ലി​ലേ​ക്ക് പോ​കു​ന്ന​തി​ടെ​യാ​ണ് കാ​ര​വ​ൻ പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. ഈ ​സ​മ​യം അ​നു​ഷ്ക വ​ണ്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​ടി​യെ കൊ​ണ്ടു​വ​രാ​നാ​യി ഹോ​ട്ട​ലി​ലേ​ക്ക് പോ​കു​ന്ന വ​ഴി പോ​ലീ​സ് കാ​ര​വ​ൻ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.​വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ഡ്രൈ​വ​റു​ടെ കൈ​യി​ൽ യാ​തൊ​രു രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​ക്കാ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് പോലീ​സ് കാ​ര​വ​ൻ പി​ടി​ച്ചെ​ടു​ത്തു. പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ ടീം ​പ്ര​ശ്നം പ​രി​ഹ​രി​ച്ചു വ​രി​ക​യാ​ണ്. കാ​ര​വ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റൊ​രു കാ​റി​ലാ​ണ് അ​നു​ഷ്ക സെ​റ്റി​ലെ​ത്തി​യ​ത്. സ​മീ​ന്ദ​ർ എ​ന്ന ചി​ത്രം ചെ​യ്ത​തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ശോ​കാ​ണ് ഭാ​ഗ്മ​തി​യു​ടെ സം​വി​ധാ​യ​ക​ൻ. യു​വി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ, ആ​ശ ശ​ര​ത്ത്, ജ​യ​റാം തു​ട​ങ്ങി​യ മ​ല​യാ​ളി താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Related posts