ര​വി വ​ർ​മ ചി​ത്രം പോ​ലെ, ബ്ലൗ​സ് ധ​രി​ച്ചി​ല്ലേ? അ​നു​ശ്രീ​യു​ടെ പു​ത്ത​ൻ ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​കു​ന്നു

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് അ​നു​ശ്രീ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം വ്യ​ത്യ​സ്ത​മാ​യ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​മാ​യി ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്താ​റു​ണ്ട്.

ന​ടി​യു​ടെ ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടി​ലെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. വ​യ​ല​റ്റ് നി​റ​ത്തി​ലു​ള്ള സാ​രി​യാണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ങ്ങ​ളി​ൽ അ​നു​ശ്രീ ബ്ലൗ​സ് ധ​രി​ക്കാ​ത്ത​ത് പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്.

ട്ര​ഡീ​ഷ്ണ​ൽ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് സാ​രി​ക്കൊ​പ്പം അ​നു​ശ്രീ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. നെ​റ്റി​ച്ചു​ട്ടി​യും നെ​ക്ലേ​സും ക​മ്മ​ലും കു​പ്പി വ​ള​ക​ളും താ​ര​ത്തി​നെ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​ക്കി. മു​ടി​യി​ൽ ജ​മ​ന്തി പൂ​വാ​ണ് ചൂ​ടി​യി​രി​ക്കു​ന്ന​ത്.

‘ചെ​ന്താ​ർ മി​ഴി’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ അ​നു​ശ്രീ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് കമ​ന്‍റു​മാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. മ​നം ക​വ​രും ത​മി​ഴ് പെ​ണ്ണ്, ര​വി വ​ർ​മ ചി​ത്രം എ​ന്നി​ങ്ങ​നെ​യാ​ണ് അ​നു​ശ്രീ​യു​ടെ ചി​ത്ര​ത്തി​നെ ആ​രാ​ധ​ക​ർ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ചി​ത്ര​ങ്ങ​ളി​ൽ അ​നു​ശ്രീ ബ്ലൗ​സ് ധ​രി​ച്ചി​ല്ലേ എ​ന്നു​ള്ള ക​മ​ന്‍റു​ക​ളും കാ​ണാ​വു​ന്ന​താ​ണ്. ക​മ​ന്‍റ് ബോ​ക്സി​ൽ ഇ​തി​നെ കു​റി​ച്ചൊ​രു ച​ർ​ച്ച ത​ന്നെ ന​ട​ക്കു​ന്നു​ണ്ട്.

 

 

 

 

Related posts

Leave a Comment