ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില് ചേക്കേറിയ താരമാണ് സോഷ്യല് മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ് അനുശ്രീ.
/indian-express-malayalam/media/media_files/vgw4iVcSOO4sHpHtywOX.jpg)
രാമായണ മാസത്തിന്റെ തുടക്കത്തിൽ ക്ഷേത്രദർശനം നടത്തിയിരിക്കുകയാണ് അനുശ്രീ. കസവു സാരി ഉടുത്ത് തലയിൽ മുല്ലപ്പൂവും ചൂടി തനി നാടൻ പെൺകുട്ടിയായാണ് അനുശ്രീ എത്തിയത്.
/indian-express-malayalam/media/media_files/fPfsrIEO0PXD88S8iRMz.jpg)
ക്ഷേത്രദർശനം നടത്തിയതിന്റെ ചിത്രങ്ങൾ അനുശ്രീ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം, അനുശ്രീ പോയ ക്ഷേത്രം ഏതാണെന്ന് വ്യക്തമല്ല.
/indian-express-malayalam/media/media_files/CMO7sOkeNcc7e1lWYHUj.jpg)
അതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും താരം പോസ്റ്റിൽ പറഞ്ഞിട്ടില്ല. കസവ് സാരിയിൽ അനുശ്രീ വളരെ സുന്ദരിയായിരിക്കുന്നുവെന്നും ഒരുപാട് ഇഷ്ടമായെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/UlSOFHQnooqONvbu4cbt.jpg)

