ന​ന്ദി ലാ​ൽ സാ​ർ- അ​നു​ശ്രീ


ഡ​യ​മ​ണ്ട് നെ​ക്ലേ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​മാ​ണ് അ​നു​ശ്രീ. ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ മൂ​ന്ന് നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യാ​ണ് ന​ടി എ​ത്തി​യി​രു​ന്ന​ത്. അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ൽ ത​ന്നെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​നു​ശ്രീ കാ​ഴ്ച​വ​ച്ച​ത്.

അ​ഭി​ന​യ റി​യാ​ലി​റ്റി ഷോ​യി​ൽ മ​ൽ​സ​രാ​ർ​ഥി​യാ​യി പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് അ​നു​ശ്രീ സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. ഡ​യ​മ​ണ്ട് നെ​ക്ലേ​സ് പു​റ​ത്തി​റ​ങ്ങി ഏ​ട്ട് വ​ർ​ഷം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ ഏ​ട്ടാം വാ​ർ​ഷി​ക​ത്തി​ൽ ലാ​ൽ​ജോ​സി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടു​ള​ള അ​നു​ശ്രീ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം ശ്ര​ദ്ധേ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഡ​യ​മ​ണ്ട് നെ​ക്ലേ​സി​ന്‍റെ പോ​സ്റ്റ​റും ന​ന്ദി കു​റി​പ്പി​നൊ​പ്പം അ​നു​ശ്രീ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​നു​ശ്രീ​യു​ടെ വാ​ക്കു​ക​ളി​ങ്ങ​നെ: ലാ​ൽ​ജോ​സ് മേ​ച്ചേ​രി എ​ന്ന സം​വി​ധാ​യ​ക​നി​ലൂ​ടെ, എ​ന്‍റെ ലാ​ൽ സാ​ർ എ​നി​ക്ക് ന​ൽ​കി​യ അ​വ​സ​ര​ത്തി​ലൂ​ടെ, സി​നി​മ എ​ന്ന മാ​യാ​ലോ​ക​ത്തി​ലേ​ക്കു ഞാ​ൻ വ​ന്നി​ട്ടു എ​ട്ടു വ​ർ​ഷം.

എ​ന്‍റെ ആ​ദ്യ സി​നി​മ റി​ലീ​സ് ആ​യ​തു എ​ട്ടു വ​ർ​ഷം മു​ന്നേ ഉ​ള്ള ഈ ​ദി​വ​സം ആ​ണ്. ലൊ​ക്കേ​ഷ​നി​ലേ​ക്ക് ഞാ​ൻ ആ​ദ്യം ചെ​ന്ന നി​മി​ഷം, എ​ന്‍റെ ആ​ദ്യ​ത്തെ ഷൂ​ട്ടിം​ഗ് നി​മി​ഷം, ആ​ദ്യ​മാ​യി ഡ​ബ്ബ് ചെ​യ്ത​ത്, തി​യ​റ്റ​റി​ൽ എ​ന്നെ ഞാ​ൻ ആ​ദ്യ​മാ​യി ക​ണ്ട​ത് എ​ല്ലാം എ​ല്ലാം എ​ല്ലാം ഇ​പ്പ​ഴും മ​ന​സി​ൽ ഉ​ണ്ട്.

എ​ല്ലാ​വ​രോ​ടും ഒ​രു​പാ​ട് ന​ന്ദി. എ​ന്നെ സ്നേ​ഹി​ച്ച​തി​നും സ​പ്പോ​ർ​ട്ട് ത​ന്ന​തി​നും. പ്ര​ത്യേ​കി​ച്ച് ലാ​ൽ​സാ​റി​നോ​ട്. ലാ​ൽ സാ​ർ… ​അ​ങ്ങ് ഒ​രു അ​വ​സ​രം ത​ന്നി​ല്ലാ​രു​ന്നു എ​ങ്കി​ൽ ഞാ​ൻ ഇ​ങ്ങ​നെ ഒ​ന്നും ആ​കി​ല്ലാ​രു​ന്നു. ഒ​രു​പാ​ടു ഒ​രു​പാ​ടു ന​ന്ദി അ​ങ്ങ​യോ​ടാ​ണ്.

അ​നു​ശ്രീ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. ഡ​യ​മ​ണ്ട് നെ​ക്ലേ​സി​ന് പി​ന്നാ​ലെ മോ​ളി​വു​ഡി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം നാ​യി​ക​യാ​യി അ​നു​ശ്രീ തി​ള​ങ്ങി​യി​രു​ന്നു.

പ്ര​തി പൂ​വ​ൻ കോ​ഴി, മൈ ​സാ​ന്‍റ തു​ട​ങ്ങി​യ സി​നി​മ​ക​ളാ​യി​രു​ന്നു അ​നു​ശ്രീ​യു​ടെ​താ​യി ഒ​ടു​വി​ൽ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. മോ​ളി​വു​ഡി​ൽ നാ​യി​ക​യാ​യും സ​ഹ​ന​ടി​യാ​യു​മെ​ല്ലാം അ​ഭി​ന​യി​ച്ച താ​ര​മാ​ണ് അ​നു​ശ്രീ. ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​നു​ശ്രീ മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു.

Related posts

Leave a Comment