പ​കു​തി വാ​യി​ച്ച​പ്പോ​ൾ ത​ന്നെ കി​ളി പോ​യി, ആ​രാ​ണ് ആ​ര​തി, ആ​രാ​ണ് ന​യ​ന, ആ​രാ​ണ് ഷൈ​നി ഒ​ന്നും മ​ന​സി​ലാ​കി​ല്ല..! അ​നു​ശ്രീ പറയുന്നു…

ട്വ​ൽ​ത്ത്മാ​നി​ലേ​ക്ക് ജി​ത്തു സാ​ർ വി​ളി​പ്പ​ച്ചോ​ൾ ഇ​തൊ​രു ലാ​ലേ​ട്ട​ൻ സി​നി​മ​യാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

പ​ത്ത്, പ​തി​നൊ​ന്നുപേ​ർ ഉ​ണ്ടാ​യി​രി​ക്കും, അ​നു​വി​ന് ചെ​യ്യാ​ൻ പ​റ്റു​മോ​യെ​ന്ന് ചോ​ദി​ച്ചി​രു​ന്നു.

ഞാ​ന​പ്പോ​ൾ ത​ന്നെ ജി​ത്തു സാ​റി​ന്‍റെ സി​നി​മ​യ​ല്ലേ​യെ​ന്നാ​ണ് ചോ​ദി​ച്ച​ത്. എ​ങ്കി​ൽ വ​ൺ ലൈ​ൻ ആ​യി​ട്ട് പ​റ​യു​ന്നി​ല്ല, നേ​രി​ട്ട് സ്ക്രി​പ്റ്റ് വാ​യി​ക്കൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ക​യാ​യി​രു​ന്നു.​

അ​ങ്ങ​നെ ജി​ത്തു സാ​റി​ന്‍റെ വീ​ട്ടി​ൽ പോ​യാ​ണ് വാ​യി​ക്കു​ന്ന​ത്. ഞാ​ൻ ചെ​ല്ലു​മ്പോ​ൾ ന​മ്മു​ടെ ടീ​മി​ലെ ത​ന്നെ ര​ണ്ടു മൂ​ന്നു പേ​ർ അ​വി​ടെ ഓ​രോ മൂ​ല​ക​ളി​ൽ ഇ​രു​ന്ന് സ്ക്രി​പ്റ്റ് വാ​യി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

പ​കു​തി വാ​യി​ച്ച​പ്പോ​ൾ ത​ന്നെ കി​ളി പോ​യി.​ആ​രാ​ണ് ആ​ര​തി, ആ​രാ​ണ് ന​യ​ന, ആ​രാ​ണ് ഷൈ​നി ഒ​ന്നും മ​ന​സി​ലാ​കി​ല്ല.

ഇ​തൊ​ക്കെ ആ​രാ​ണ് ചെ​യ്യു​ന്ന​തെ​ന്നോ ന​മ്മു​ടെ റോ​ൾ ഏ​തെ​ന്നോ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. പ​കു​തി വാ​യി​ച്ചി​ട്ട് വീ​ണ്ടും ഒ​ന്നേ​ന്ന് വാ​യി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.​

ന​ല്ലൊ​രു ടീ​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടേ​ത്. ഒ​രു​മി​ച്ചാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. അ​തി​ല്ലാ​ത്ത​പ്പോ​ൾ എ​ല്ലാ​വ​രും കൂ​ടി ഗെ​യിം ക​ളി​ക്കും. ആ​രും ഫോ​ണി​ൽ കു​ത്തി​രി​യി​രു​ന്നി​ല്ല.

അ​നു​ശ്രീ

Related posts

Leave a Comment