ഞാനൊരു കുഴപ്പക്കാരനല്ല! എ​ന്നെ ഒ​രു കു​ഴ​പ്പ​ക്കാ​ര​നാ​യി​ട്ട് കാ​ണു​ന്ന​വ​രു​ണ്ട് കേ​ട്ടോളൂ… അ​ശോ​ക​ന്‍

എ​ന്നെ ഒ​രു കു​ഴ​പ്പ​ക്കാ​ര​നാ​യി​ട്ട് കാ​ണു​ന്ന​വ​രു​ണ്ട് കേ​ട്ടോ. ചി​ല​പ്പോ​ള്‍ ന​മ്മ​ള്‍ മ​ന​സി​ല്‍ അ​റി​യാ​ത്ത കാ​ര്യ​ത്തി​നൊ​ക്കെ​യാ​യി​രി​ക്കും.

എ​ന്നാ​ലും ശ​രി. ഞാ​നൊ​രു കു​ഴ​പ്പ​ക്കാ​ര​ന​ല്ല. 1978-ലാ​ണ് എ​ന്‍റെ ആ​ദ്യ സി​നി​മ​യു​ടെ ഷൂ​ട്ട് തു​ട​ങ്ങു​ന്ന​ത്. ആ​ദ്യ സീ​ന്‍ ത​ന്നെ ഭ​ര​ത് ഗോ​പി ചേ​ട്ട​നോ​ടൊ​പ്പ​മാ​യി​രു​ന്നു.

സീ​ന്‍ ക​ഴി​യാ​റാ​യ​പ്പോ​ള്‍ പ​പ്പേ​ട്ട​ന്‍ ക​ട്ട് എ​ന്ന് പ​റ​ഞ്ഞു. ഞാ​ന്‍ പെ​ട്ടെ​ന്ന് ഞെ​ട്ടി​ത്ത​രി​ച്ച് പി​റ​കി​ലേ​ക്ക് നോ​ക്കി.

അ​തു​വ​രെ ഞാ​ന്‍ ക​രു​തി​യി​രു​ന്ന​ത് ന​മ്മ​ള്‍ എ​ന്തോ മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മ്പോ​ണ് ക​ട്ട് എ​ന്ന് പ​റ​യു​ന്ന​ത് എ​ന്നാ​ണ്.

എ​ന്നാ​ല്‍ പി​ന്നീ​ട് അ​ത് അ​ങ്ങ​നെ​യ​ല്ലെ​ന്നും ഒ​രു ഷോ​ട്ട് അ​വ​സാ​നി​ക്കു​മ്പോ​ള്‍ പ​റ​യു​ന്ന​താ​ണെ​ന്നും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​നി​ക്ക് പ​റ​ഞ്ഞു​ത​ന്നു.

-അ​ശോ​ക​ന്‍

Related posts

Leave a Comment