ഇപ്പോൾ അഭിനയിക്കുന്നത് പൃഥിരാജിനൊപ്പം; തുല്യ പ്രതിഫലമില്ലെങ്കിലും ന്യായമായത് വേണമെന്ന് അ​പ​ർ​ണ ബാ​ല​മു​ര​ളി


തു​ല്യ പ്ര​തി​ഫ​ല​മ​ല്ല ന്യാ​യ​മാ​യ പ്ര​തി​ഫ​ല​മെ​ന്ന ആ​വ​ശ്യ​മാ​ണ് മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്. പൃ​ഥി​രാ​ജി​നൊ​പ്പം കാ​പ്പ എ​ന്ന സി​നി​മ​യി​ൽ ഞാ​ൻ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന അ​തേ പ്ര​തി​ഫ​ലം എ​നി​ക്കും വേ​ണ​മെ​ന്ന് വാ​ശി പി​ടി​ക്കാ​ൻ പ​റ്റി​ല്ല. മ​ഞ്ജു വാ​ര്യ​ർ​ക്ക് ഡേ​റ്റ് ഇ​ല്ലാ​ത്ത​തുകൊ​ണ്ടാ​ണ് കാ​പ്പ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്.

പ​ക്ഷെ മ​ഞ്ജു​വി​ന് ന​ൽ​കു​ന്ന അ​തേ പ്ര​തി​ഫ​ലം എ​നി​ക്കും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ പ​റ്റി​ല്ല. അ​വ​ർ​ക്ക് അ​ത്ര​യും വ​ർ‌​ഷ​ത്തെ അ​നു​ഭ​വ​മു​ണ്ട്.

സി​നി​മാ വ്യ​വ​സാ​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ആ​ർ​ട്ടി​സ്റ്റാ​ണ്. അ​വ​ർ​ക്ക് ന​ൽ​കു​ന്ന പൈ​സ എ​നി​ക്ക് വേ​ണ​മെ​ന്ന് വാ​ശി പി​ടി​ക്കാ​ൻ പ​റ്റി​ല്ല.

പ​ക്ഷെ പ്ര​തി​ഫ​ലം ന്യാ​യ​മാ​യി​രി​ക്ക​ണം. തു​ല്യ​മാ​വു​ന്ന​തും ന്യാ​യ​മാ​വു​ന്ന​തും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്. –അ​പ​ർ​ണ ബാ​ല​മു​ര​ളി

Related posts

Leave a Comment