അ​റ​വാ​ന്‍റെ ഭാ​ര്യ​മാ​ർ! ഭി​ന്ന​ലിം​ഗ​ക്കാ​ർ നേ​രി​ടു​ന്ന സ​ങ്കീ​ർണ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കു​ന്ന നോ​ണ്‍-​ഫീ​ച്ച​ർ ഫിലിം

aravukarenteഭി​ന്ന​ലിം​ഗ​ക്കാ​ർ നേ​രി​ടു​ന്ന സ​ങ്കീ​ർണ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കു​ന്ന നോ​ണ്‍-​ഫീ​ച്ച​ർ ഫി​ലി​മാ​ണ് ​അ​റ​വാ​ന്‍റെ ഭാ​ര്യ​ മാ​ർ.ചെ​ന്നൈ, ബാം​ഗ​ളൂ​രു, സേ​ലം, കേ​ര​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​രു വ​ർ​ഷം കൊ​ണ്ടാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. ബാ​ന​ർ-​റെ​ഡ് മീ​ഡി​യ, ര​ച​ന, സം​വി​ധാ​നം-​രാ​ജേ​ഷ്കു​മാ​ർ.​സി.​എ​ൽ., നി​ർ​മ്മാ​ണം-​സ​തീ​ഷ് മ​ഠ​ത്തി​ൽ, ഛായാ​ഗ്ര​ഹ​ണം-​ബാ​ലു വെ​ണ്‍​പ​ക​ൽ, ന​രേ​ഷ​ൻ-​ഷോ​ബി തി​ല​ക​ൻ, എ​ഡി​റ്റിം​ഗ്-​കി​ര​ണ്‍ വി​ജ​യ്, ഗാ​ന​ര​ച​ന-​രാ​ജീ​വ് ആ​ലു​ങ്ക​ൽ, സം​ഗീ​തം, ആ​ലാ​പ​നം-​കാ​വാ​ലം ശ്രീ​കു​മാ​ർ, പ​ശ്ചാ​ത്ത​ല​സം​ഗീ​തം-​ജി.​കെ.​ഹ​രീ​ഷ് മ​ണി, പി.​ആ​ർ.​ഓ-​അ​ജ​യ് തു​ണ്ട​ത്തി​ൽ, സൗ​ണ്ട് മി​ക്സിം​ഗ്-​അ​നീ​ഷ്, സൗ​ണ്ട് റി​ക്കോ​ർ​ഡിം​ഗ്-​ദീ​പു, ബി​ച്ചു, എ​ക്സി.​പ്രൊ​ഡ്യൂ​സ​ർ-​ത​ദ്ദേ​വൂ​സ് ഗോ​ണ്‍​ചാ​ലി​സ്, സു​ജാ​ത ല​ക്ഷ്മ​ണ്‍ (മും​ബൈ) 43 മി​നി​റ്റാ​ണ് ഫി​ലി​മി​ന്‍റെ ദൈ​ർ​ഘ്യം.

-അജയ് തുണ്ടത്തിൽ

Related posts