അ​രി​ക്കൊ​മ്പ​ൻ ആ​രോ​ഗ്യ​വാ​ൻ: ആന ച​രി​ഞ്ഞെ​ന്ന​ത് വ്യാ​ജ​വാ​ർ​ത്ത; റൂ​ട്ട് മാ​പ്പ് പു​റ​ത്ത് വി​ട്ട് ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ്

ചെ​ന്നൈ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​രി​ക്കൊ​മ്പ​ൻ ച​രി​ഞ്ഞ​താ​യി പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ്.

അ​രി​ക്കൊ​മ്പ​ൻ ക​ള​ക്കാ​ട് മു​ണ്ട​ന്തു​റ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ അ​പ്പ​ർ കോ​ത​യാ​ർ അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് ഉ​ണ്ടെ​ന്നും വാ​ർ​ത്ത​ക​ൾ ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ്ര​ത്യേ​ക സം​ഘ​ത്തെ അ​രി​ക്കൊ​മ്പ​നെ നി​രീ​ക്ഷി​ക്കാ​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​രി​ക്കൊ​മ്പ​ൻ തീ​ർ​ത്തും ആ​രോ​ഗ്യ​വാ​നാ​ണ്. മ​നു​ഷ്യ വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഏ​റെ ദൂ​രെ​യാ​ണ് ആ​ന​യു​ടെ സ്ഥാ​നം. റേ​ഡി​യോ കോ​ള​റി​ൽ നി​ന്ന് കൃ​ത്യ​മാ​യി സി​ഗ്ന​ലു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്.

ശ​രാ​ശ​രി 3 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഒ​രു ദി​വ​സം ആ​ന സ​ഞ്ച​രി​ക്കു​ന്ന​ത്. അ​രി​ക്കൊ​മ്പ​ന്‍റെ ആ​റ് ദി​വ​സ​ത്തെ റൂ​ട്ട് മാ​പ്പും വ​നം വ​കു​പ്പ് പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment