ഗം​ഭീ​റി​ല്ല; ദി​നേ​ശ് കാ​ർ​ത്തി​ക് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ടീം ​നാ​യ​ക​ൻ

കോ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ 2018 സീ​സ​ണി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ഇ​ന്ത്യ​ൻ താ​രം ദി​നേ​ശ് കാ​ർ​ത്തി​ക് ന​യി​ക്കും. ടീം ​മാ​നേ​ജ്മെ​ന്‍റ് ഞാ​യ​റാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി.

11-ാം സീ​സ​ണി​ൽ കാ​ർ​ത്തി​ക്കോ റോ​ബി​ൻ ഉ​ത്ത​പ്പ​യോ ടീ​മി​നെ ന​യി​ക്കു​മെ​ന്നാ​യി​രു​ന്നു ക​രു​ത​പ്പെ​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണ്‍​വ​രെ ഗൗ​തം ഗം​ഭീ​റാ​യി​രു​ന്നു കോ​ൽ​ക്ക​ത്ത ടീ​മി​നെ ന​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കു​റി ഗം​ഭീ​റി​നെ ടീം ​മാ​നേ​ജ്മെ​ന്‍റ് നി​ല​നി​ർ​ത്തി​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് കാ​ർ​ത്തി​ക്കി​ലേ​ക്കു ടീം ​എ​ത്തി​യ​ത്.

ഈ ​വ​ർ​ഷം 7.8 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ഈ ​വ​ർ​ഷം ന​ട​ന്ന ലേ​ല​ത്തി​ൽ കാ​ർ​ത്തി​ക്കി​നെ കോ​ൽ​ക്ക​ത്ത ടീ​മി​ലെ​ത്തി​ച്ച​ത്.

Related posts