അ​ർ​ജു​ൻ ക​പൂ​റും മ​ലൈ​ക അ​റോ​റ​യും വി​വാ​ഹി​ത​രാ​കു​ന്നു ?

ബോ​ളി​വു​ഡ് താ​രം അ​ർ​ജു​ൻ ക​പൂ​റും മ​ലൈ​ക അ​റോ​റ​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​കു​ന്നു​വെ​ന്ന് സൂ​ച​ന. സ​ൽ​മാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​ര​ൻ അ​ർ​ബാ​സ് ഖാ​ന്‍റെ മു​ൻ ഭാ​ര്യ​യാ​ണ് 45കാ​രി​യാ​യ മ​ലൈ​ക അ​റോ​റ. 2016ൽ ​ഇ​വ​ർ വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ൽ ഇ​വ​ർ​ക്ക് ഒ​രു കു​ട്ടി​യു​മു​ണ്ട്.

ഈ ​ബ​ന്ധം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ 33കാ​ര​നാ​യ അ​ർ​ജു​ൻ ക​പൂ​റും മ​ലൈ​ക​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ബോ​ളി​വു​ഡി​ൽ നി​ന്നും വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു. പ​ല പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ഇ​രു​വ​രും ഒ​രു​മി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ൾ ഈ ​വാ​ർ​ത്ത​യു​ടെ ശ​ക്തി വ​ർ​ദ്ധി​ക്കു​ക​യും ചെ​യ്തു.

പി​താ​വ് ബോ​ണി ക​പൂ​റു​മാ​യി അ​ർ​ജു​ൻ പി​ണ​ങ്ങി​യ​തും ഈ ​ബ​ന്ധ​ത്തി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​തൃ​പ്തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു. മാ​ത്ര​മ​ല്ല അ​ർ​ബാ​സ് ഖാ​ന്‍റെ സ​ഹോ​ദ​ര​ൻ സ​ൽ​മാ​ൻ ഖാ​നും ഈ ​വാ​ർ​ത്ത പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ർ​ജു​നോ​ട് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Related posts