വൈ​ദ്യു​തി പോ​ലു​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ ബുദ്ധിമുട്ടില്‍! ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു കൊ​ണ്ടു​വ​ന്ന വ​സ്തു​ക​ൾ മോ​ഷ്ടി​ച്ച ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: പ്ര​ള​യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ നെ​ല്ലി​യാ​ന്പ​തി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന അ​വ​ശ്യ​വ​സ്തു​ക​ൾ മോ​ഷ്ടി​ച്ച ലോ​റി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പോ​ത്തു​ണ്ട് സ്വ​ദേ​ശി ദി​നേ​ശി​നെ​യാ​ണ് ഇ​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും റോ​ഡു​ക​ൾ ഒ​ലി​ച്ചു പോ​യ​തോ​ടെ​യാ​ണ് നെ​ല്ലി​യാ​ന്പ​തി ഒ​റ്റ​പ്പെ​ട്ടു​പോ​യ​ത്. നെ​ല്ലി​യാ​ന്പ​തി​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് സ്ഥ​ല​ത്തെ​ത്തി​ച്ച​ത്.

മൂ​വാ​യി​ര​ത്തി​ല​ധി​കം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് നെ​ല്ലി​യാ​ന്പ​തി​യി​ലു​ള്ള​ത്. വൈ​ദ്യു​തി പോ​ലു​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​ണ്. നെന്മാ​റ മു​ത​ൽ നെ​ല്ലി​യാ​ന്പ​തി വരെ പ​തി​ന​ഞ്ച് കി​ലോ​മീ​റ്റ​റാ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്.

Related posts