വീട് കയറി ആക്രമിച്ചയാൾക്കെതിരേ പരാതി നൽകി; യുവതിയെ ഓഫീസിൽ കയറി ആക്രമിച്ച് പരാതിക്കാരന്‍റെ അക്രമം; ചെങ്ങരൂൽ നടന്ന സംഭവം ഇങ്ങനെ….

ചെ​ങ്ങ​ന്നൂ​ർ: ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ബ​ന്ധു​വാ​യ സ്ത്രീ​യെ ക​രി​ങ്ക​ല്ലു കൊ​ണ്ട് ക​വി​ള​ത്തി​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച വൃ​ദ്ധ​നെ ചെ​ങ്ങ​ന്നൂ​ർ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ​ൻ​മു​ള കി​ട​ങ്ങ​ന്നൂ​ർ കു​റി​ച്ചി മു​ട്ടം എ​ഴി​ക്കാ​ട് കോ​ള​നി​യി​ൽ സു​ധാ​ക​ര​ൻ (63) നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വൃ​ദ്ധ​ന്‍റെ ബ​ന്ധു​വാ​യ തു​ള​സി (44) ക്കാ​ണ്് ആ​ക്ര​മ​ണ​മേ​റ്റ​ത്. ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ലാ​ബി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് തു​ള​സി. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ത​ന്‍റെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യ​തി​ന് തു​ള​സി സു​ധാ​ക​ര​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി ലാ​ബി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​ത്തി​ലെ പു​ലി​ക്കു​ന്നി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റു​ചെ​യ്തു.

Related posts

Leave a Comment