ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്: സൂ​ഫി​യാ​ൻ ക​സ്റ്റ​ഡി​യി​ൽ; പിടിയിലായത് കൊ​ടു​വ​ള്ളി സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തിന്‍റെ തലവൻ

 

കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​നി കൊ​ടു​വ​ള്ളി സ്വ​ദേ​ശി സൂ​ഫി​യാ​ൻ ക​സ്റ്റ​ഡി​യി​ൽ. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സൂ​ഫി​യാ​ൻ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളെ കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

കൊ​ടു​വ​ള്ളി സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്ന ആ​ളാ​ണ് സൂ​ഫി​യാ​ൻ. രാ​മ​നാ​ട്ടു​ക​ര അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തെ ഏ​കോ​പി​പ്പി​ച്ച് സൂ​ഫി​യാ​ൻ ക​രി​പ്പൂ​ർ‌ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

അ​പ​ക​ട​സ്ഥ​ല​ത്തും ഇ​യാ​ൾ എ​ത്തി​യി​രു​ന്നു. സൂ​ഫി​യാ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ചെ​ർ​പ്പ​ള​ശേ​രി ക്വ​ട്ടേ​ഷ​ൻ സം​ഘം അ​ർ​ജു​ൻ ആ​യ​ങ്കി​യേ​യും സം​ഘ​ത്തെ​യും പി​ന്തു​ട​ർ​ന്ന​ത്.

Related posts

Leave a Comment